"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത്‌ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത്‌ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
     ഒരിടത്തൊരിടത്തു  രാമുവും ദാമുവും  എന്ന രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .അവർ രണ്ടുപേരും  കർഷകർ  ആയിരുന്നു . ദാമുവും രാമുവും ജോലി  ചെയ്തു വന്ന ശേഷം  എന്നും  ചന്തയിൽ പോകുമായിരുന്നു .ദാമു ദിവസവും സഞ്ചിയും ആയാണ് ചന്തയിൽ പോയിരുന്നത് എന്നാൽ  രാമു  സഞ്ചി  കൊണ്ടു  പോകാറില്ല .        കടയിൽ  നിന്ന് സാധനം വാങ്ങുന്നത് പ്ലാസ്റ്റിക്  കൂടിലാണ് .ഒരു ദിവസം ദാമു പറഞ്ഞു  നിനക്ക് ഒരു സഞ്ചി കൊണ്ടുവന്നു കൂടെ.ദാമു പറഞ്ഞത് കേട്ട് രാമു  പൊട്ടിച്ചിരിച്ചു . നീ എന്തിനാ ചിരിക്കുന്നത് ?  എനിക്ക് സഞ്ചി കൊണ്ടുവരാൻ പറ്റില്ല ,രാമു  പറഞ്ഞു .പ്ലാസ്റ്റിക്  
     ഒരിടത്തൊരിടത്തു  രാമുവും ദാമുവും  എന്ന രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .അവർ രണ്ടുപേരും  കർഷകർ  ആയിരുന്നു . ദാമുവും രാമുവും ജോലി  ചെയ്തു വന്ന ശേഷം  എന്നും  ചന്തയിൽ പോകുമായിരുന്നു .ദാമു ദിവസവും സഞ്ചിയും ആയാണ് ചന്തയിൽ പോയിരുന്നത് എന്നാൽ  രാമു  സഞ്ചി  കൊണ്ടു  പോകാറില്ല .        കടയിൽ  നിന്ന് സാധനം വാങ്ങുന്നത് പ്ലാസ്റ്റിക്  കൂടിലാണ് .ഒരു ദിവസം ദാമു പറഞ്ഞു  നിനക്ക് ഒരു സഞ്ചി കൊണ്ടുവന്നു കൂടെ.ദാമു പറഞ്ഞത് കേട്ട് രാമു  പൊട്ടിച്ചിരിച്ചു . നീ എന്തിനാ ചിരിക്കുന്നത് ?  എനിക്ക് സഞ്ചി കൊണ്ടുവരാൻ പറ്റില്ല ,രാമു  പറഞ്ഞു .പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും
കത്തിക്കുന്നത് പ്രകൃതിക്കു ദോഷമാണ് .പ്രകൃതിക്കു ദോഷമാണെങ്കിൽ എനിക്കെന്താ ? അയാൾ എന്നും വീട്ടിലെ പ്ലാസ്റ്റിക് കത്തിക്കും .ഒരു ദിവസം അയാൾക്ക്‌ വല്ലാത്ത ശ്വാസംമുട്ടൽ ,എല്ലാവരും കൂടി അയാളെ ആശുപത്രിയിൽ കൊണ്ടുപോയി .കാര്യങ്ങൾ ആരാഞ്ഞ ഡോക്ടർക്ക് ഒരു കാര്യം മനസ്സിലായി ,പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചതുകൊണ്ടാവാം ഈ ബുദ്ധിമുട്ട് .
കത്തിക്കുന്നതും പ്രകൃതിക്കു ദോഷമാണ് .പ്രകൃതിക്കു ദോഷമാണെങ്കിൽ എനിക്കെന്താ ? അയാൾ എന്നും വീട്ടിലെ പ്ലാസ്റ്റിക് കത്തിക്കും .ഒരു ദിവസം അയാൾക്ക്‌ വല്ലാത്ത ശ്വാസംമുട്ടൽ ,എല്ലാവരും കൂടി അയാളെ ആശുപത്രിയിൽ കൊണ്ടുപോയി .കാര്യങ്ങൾ ആരാഞ്ഞ ഡോക്ടർക്ക് ഒരു കാര്യം മനസ്സിലായി ,പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചതുകൊണ്ടാവാം ഈ ബുദ്ധിമുട്ട് .
           ഇതിൽ നിന്ന് നാം എന്ത് മനസിലാക്കണം കൂട്ടുകാരെ ,പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ നശിപ്പിക്കരുത്. .നാം ചെയ്യുന്ന ക്രൂരതകൾക്ക് നമുക്ക് തന്നെ ഫലം കിട്ടും .

വരി 20: വരി 20:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Sachingnair| തരം= കഥ}}

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്ലാസ്റ്റിക് എന്ന വിപത്ത്‌
   ഒരിടത്തൊരിടത്തു  രാമുവും ദാമുവും  എന്ന രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .അവർ രണ്ടുപേരും   കർഷകർ  ആയിരുന്നു . ദാമുവും രാമുവും ജോലി  ചെയ്തു വന്ന ശേഷം  എന്നും  ചന്തയിൽ പോകുമായിരുന്നു .ദാമു ദിവസവും സഞ്ചിയും ആയാണ് ചന്തയിൽ പോയിരുന്നത് എന്നാൽ   രാമു  സഞ്ചി   കൊണ്ടു  പോകാറില്ല .         കടയിൽ  നിന്ന് സാധനം വാങ്ങുന്നത് പ്ലാസ്റ്റിക്   കൂടിലാണ് .ഒരു ദിവസം ദാമു പറഞ്ഞു  നിനക്ക് ഒരു സഞ്ചി കൊണ്ടുവന്നു കൂടെ.ദാമു പറഞ്ഞത് കേട്ട് രാമു  പൊട്ടിച്ചിരിച്ചു . നീ എന്തിനാ ചിരിക്കുന്നത് ?  എനിക്ക് സഞ്ചി കൊണ്ടുവരാൻ പറ്റില്ല ,രാമു   പറഞ്ഞു .പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും 

കത്തിക്കുന്നതും പ്രകൃതിക്കു ദോഷമാണ് .പ്രകൃതിക്കു ദോഷമാണെങ്കിൽ എനിക്കെന്താ ? അയാൾ എന്നും വീട്ടിലെ പ്ലാസ്റ്റിക് കത്തിക്കും .ഒരു ദിവസം അയാൾക്ക്‌ വല്ലാത്ത ശ്വാസംമുട്ടൽ ,എല്ലാവരും കൂടി അയാളെ ആശുപത്രിയിൽ കൊണ്ടുപോയി .കാര്യങ്ങൾ ആരാഞ്ഞ ഡോക്ടർക്ക് ഒരു കാര്യം മനസ്സിലായി ,പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചതുകൊണ്ടാവാം ഈ ബുദ്ധിമുട്ട് .

          ഇതിൽ നിന്ന് നാം എന്ത് മനസിലാക്കണം കൂട്ടുകാരെ ,പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ നശിപ്പിക്കരുത്. .നാം ചെയ്യുന്ന ക്രൂരതകൾക്ക് നമുക്ക് തന്നെ ഫലം കിട്ടും .

ആർജവ് പി ബി
2 B ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ ,സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ