"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത് എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=പ്ലാസ്റ്റിക് എന്ന വിപത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=പ്ലാസ്റ്റിക് എന്ന വിപത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിടത്തൊരിടത്തു രാമുവും ദാമുവും എന്ന രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .അവർ രണ്ടുപേരും കർഷകർ ആയിരുന്നു . ദാമുവും രാമുവും ജോലി ചെയ്തു വന്ന ശേഷം എന്നും ചന്തയിൽ പോകുമായിരുന്നു .ദാമു ദിവസവും സഞ്ചിയും ആയാണ് ചന്തയിൽ പോയിരുന്നത് എന്നാൽ രാമു സഞ്ചി കൊണ്ടു പോകാറില്ല . കടയിൽ നിന്ന് സാധനം വാങ്ങുന്നത് പ്ലാസ്റ്റിക് കൂടിലാണ് .ഒരു ദിവസം ദാമു പറഞ്ഞു നിനക്ക് ഒരു സഞ്ചി കൊണ്ടുവന്നു കൂടെ.ദാമു പറഞ്ഞത് കേട്ട് രാമു പൊട്ടിച്ചിരിച്ചു . നീ എന്തിനാ ചിരിക്കുന്നത് ? എനിക്ക് സഞ്ചി കൊണ്ടുവരാൻ പറ്റില്ല ,രാമു പറഞ്ഞു .പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും | |||
കത്തിക്കുന്നതും പ്രകൃതിക്കു ദോഷമാണ് .പ്രകൃതിക്കു ദോഷമാണെങ്കിൽ എനിക്കെന്താ ? അയാൾ എന്നും വീട്ടിലെ പ്ലാസ്റ്റിക് കത്തിക്കും .ഒരു ദിവസം അയാൾക്ക് വല്ലാത്ത ശ്വാസംമുട്ടൽ ,എല്ലാവരും കൂടി അയാളെ ആശുപത്രിയിൽ കൊണ്ടുപോയി .കാര്യങ്ങൾ ആരാഞ്ഞ ഡോക്ടർക്ക് ഒരു കാര്യം മനസ്സിലായി ,പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചതുകൊണ്ടാവാം ഈ ബുദ്ധിമുട്ട് . | |||
ഇതിൽ നിന്ന് നാം എന്ത് മനസിലാക്കണം കൂട്ടുകാരെ ,പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ നശിപ്പിക്കരുത്. .നാം ചെയ്യുന്ന ക്രൂരതകൾക്ക് നമുക്ക് തന്നെ ഫലം കിട്ടും . | ഇതിൽ നിന്ന് നാം എന്ത് മനസിലാക്കണം കൂട്ടുകാരെ ,പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ നശിപ്പിക്കരുത്. .നാം ചെയ്യുന്ന ക്രൂരതകൾക്ക് നമുക്ക് തന്നെ ഫലം കിട്ടും . | ||
{{BoxBottom1 | |||
| പേര്=ആർജവ് പി ബി | |||
| ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ ,സൗത്ത് ആര്യാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35055 | |||
| ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Sachingnair| തരം= കഥ}} |
19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്ലാസ്റ്റിക് എന്ന വിപത്ത്
ഒരിടത്തൊരിടത്തു രാമുവും ദാമുവും എന്ന രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .അവർ രണ്ടുപേരും കർഷകർ ആയിരുന്നു . ദാമുവും രാമുവും ജോലി ചെയ്തു വന്ന ശേഷം എന്നും ചന്തയിൽ പോകുമായിരുന്നു .ദാമു ദിവസവും സഞ്ചിയും ആയാണ് ചന്തയിൽ പോയിരുന്നത് എന്നാൽ രാമു സഞ്ചി കൊണ്ടു പോകാറില്ല . കടയിൽ നിന്ന് സാധനം വാങ്ങുന്നത് പ്ലാസ്റ്റിക് കൂടിലാണ് .ഒരു ദിവസം ദാമു പറഞ്ഞു നിനക്ക് ഒരു സഞ്ചി കൊണ്ടുവന്നു കൂടെ.ദാമു പറഞ്ഞത് കേട്ട് രാമു പൊട്ടിച്ചിരിച്ചു . നീ എന്തിനാ ചിരിക്കുന്നത് ? എനിക്ക് സഞ്ചി കൊണ്ടുവരാൻ പറ്റില്ല ,രാമു പറഞ്ഞു .പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും കത്തിക്കുന്നതും പ്രകൃതിക്കു ദോഷമാണ് .പ്രകൃതിക്കു ദോഷമാണെങ്കിൽ എനിക്കെന്താ ? അയാൾ എന്നും വീട്ടിലെ പ്ലാസ്റ്റിക് കത്തിക്കും .ഒരു ദിവസം അയാൾക്ക് വല്ലാത്ത ശ്വാസംമുട്ടൽ ,എല്ലാവരും കൂടി അയാളെ ആശുപത്രിയിൽ കൊണ്ടുപോയി .കാര്യങ്ങൾ ആരാഞ്ഞ ഡോക്ടർക്ക് ഒരു കാര്യം മനസ്സിലായി ,പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചതുകൊണ്ടാവാം ഈ ബുദ്ധിമുട്ട് . ഇതിൽ നിന്ന് നാം എന്ത് മനസിലാക്കണം കൂട്ടുകാരെ ,പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ നശിപ്പിക്കരുത്. .നാം ചെയ്യുന്ന ക്രൂരതകൾക്ക് നമുക്ക് തന്നെ ഫലം കിട്ടും .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ