"ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ ഞാൻ വരില്ല.സോപ്പിനെ എനിക്ക് പേടിയാണ്.സാനിറ്റയിസറും ഉപയോഗിക്കണം.പുറത്തു പോയി വന്നാൽ ഒന്ന് കുളിക്കു.ഞാൻ ദേഹത്ത് നിന്ന് പൊക്കോളാം. വ്യക്തിശുചിത്വം പാലിക്കു.. എന്നെ അകറ്റി നിർത്തു.  

  എന്നെ കൊല്ലാനുള്ള വഴി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന എനിക്കും മരിക്കാൻ ഭയമാണ്. പക്ഷെ നിങ്ങൾ സുഖമായി സന്തോഷമായി  ഇരിക്കാൻ ഞാൻ മരിക്കണം എന്നാണെങ്കിൽ അങ്ങനെയാവട്ടെ..  
എന്നെ കൊല്ലാനുള്ള വഴി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന എനിക്കും മരിക്കാൻ ഭയമാണ്. പക്ഷെ നിങ്ങൾ സുഖമായി സന്തോഷമായി  ഇരിക്കാൻ ഞാൻ മരിക്കണം എന്നാണെങ്കിൽ അങ്ങനെയാവട്ടെ.

{{BoxBottom1
{{BoxBottom1
വരി 21: വരി 21:
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം= കഥ  
| തരം= കഥ  
| color= 3 }}
| color= 3
}}
{{Verification4|name=Kannankollam| തരം= കഥ}}

14:07, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയുടെ ആത്മകഥ

ഞാൻ കൊറോണ. നിങ്ങൾക്ക് എന്നെ അറിയാമല്ലോ!!! ലോകം മുഴുവൻ ഭീതി പരത്തുന്ന ഒരു വൈറസ് ആണ്, ഞാൻ.

ചൈനയിലെ ഒരു ഇറച്ചിക്കടയിൽ നിന്നാണ് ഞാൻ ലോകം മുഴുവൻ പരന്നത്. ഞാൻ കാരണം നിങ്ങൾ ബോറടിച്ചു വീട്ടിൽ ഇരിക്കുകയാണ് അല്ലേ? ഞാൻ നിങ്ങളിൽ ഉണ്ടെങ്കിൽ പനി, ചുമ എന്നിവയിലൂടെ മനസിലാക്കാം.ഞാൻ നിങ്ങളിൽ എത്താതിരിക്കാൻ നിങ്ങൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണേ.

കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ ഞാൻ വരില്ല.സോപ്പിനെ എനിക്ക് പേടിയാണ്.സാനിറ്റയിസറും ഉപയോഗിക്കണം.പുറത്തു പോയി വന്നാൽ ഒന്ന് കുളിക്കു.ഞാൻ ദേഹത്ത് നിന്ന് പൊക്കോളാം. വ്യക്തിശുചിത്വം പാലിക്കു.. എന്നെ അകറ്റി നിർത്തു.

എന്നെ കൊല്ലാനുള്ള വഴി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന എനിക്കും മരിക്കാൻ ഭയമാണ്. പക്ഷെ നിങ്ങൾ സുഖമായി സന്തോഷമായി ഇരിക്കാൻ ഞാൻ മരിക്കണം എന്നാണെങ്കിൽ അങ്ങനെയാവട്ടെ.

നീരദ വെണ്മണി
3C ബി.എസ്.യു.പി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ