"ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
മനുഷ്യനുചുറ്റും കാണുന്നതുംപ്രകൃതിദത്തവുമായ അവസ്ഥയെയാണ് പ്രകൃതി എന്നു പറയുന്നത്.എല്ലാ വിധത്തിലുമുള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങുന്നതാണ് പരിസ്ഥി.ഇതൊരു ജൈവഘടനയാണ്. പരസ്പരം ആശറയത്തിലൂടെയാണ് ജീവിവർഗവും സസ്യവർഗവും  പുസലരുന്നത്. ഒന്നിനും ഒറ്റപ്പെട്ട് നിൽക്കാനാവില്ല.ഒരു സസ്യത്തിൻെറ നിലനിൽപ്പിനായി മററ് സസ്യവർഗവും ജീവിവർഗവും ആവശ്യമാണ്.പരിസ്ഥിതി ബോധവൽക്കരണത്തിനുവേണ്ടി  ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.പരിസ്ഥിതി വിഷയങ്ങൾ മുഴുവൻലോകജനതയുടേയും മുൻപിൽ കൊണ്ടുവരിക എന്നതാണ് ഈ ദിനത്തിൻെറ  ലക്ഷ്യം.സുന്ദരമായ ഈ പ്രകൃതി ദൈവത്തിൻെറ ദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്.ശ്വസിക്കാൻ ആവശ്യമായ  
മനുഷ്യനുചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പ്രകൃതി എന്നു പറയുന്നത്.എല്ലാ വിധത്തിലുമുള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങുന്നതാണ് പരിസ്ഥി.ഇതൊരു ജൈവഘടനയാണ്. പരസ്പരാശ്രയത്തിലൂടെയാണ് ജീവിവർഗവും സസ്യവർഗവും  പുലരുന്നത്. ഒന്നിനും ഒറ്റപ്പെട്ട് നിൽക്കാനാവില്ല.ഒരു സസ്യത്തിൻെറ നിലനിൽപ്പിനായി മററ് സസ്യവർഗവും ജീവിവർഗവും ആവശ്യമാണ്.പരിസ്ഥിതി ബോധവൽക്കരണത്തിനുവേണ്ടി  ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.പരിസ്ഥിതി വിഷയങ്ങൾ മുഴുവൻലോകജനതയുടേയും മുൻപിൽ കൊണ്ടുവരിക എന്നതാണ് ഈ ദിനത്തിൻെറ  ലക്ഷ്യം.സുന്ദരമായ ഈ പ്രകൃതി ദൈവത്തിൻെറ ദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്.ശ്വസിക്കാൻ ആവശ്യമായ വായുവും ജലവും ഭക്ഷണവും പ്രകൃതിയിൽനിന്ന് ലഭിക്കുന്നു.
വായുവും ജലവും ഭക്ഷണവും പ്രകൃതിയിൽനിന്ന് ലഭിക്കുന്നു.
 
 
ഇത്രയും ഫലപുഷ്ടമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇതിനുവേണ്ടി മനുഷ്യൻ പരിസ്ഥിതിക്കുവേണ്ടി ഗുണകരമായ രീതിയിൽ  പ്രവർത്തിച്ചാൽ മതി.മാലിന്യങ്ങൾ നല്ല  രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക അധികമായവായു മലിനീകരണംനടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.
ഇത്രയും ഫലപുഷ്ടമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇതിനുവേണ്ടി മനുഷ്യൻ പരിസ്ഥിതിക്കുവേണ്ടി ഗുണകരമായ രീതിയിൽ  പ്രവർത്തിച്ചാൽ മതി.മാലിന്യങ്ങൾ നല്ല  രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക അധികമായവായു മലിനീകരണംനടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= ജയ്സൺവർഗീസ് സണ്ണി
| പേര്= ജയ്സൺ വർഗീസ് സണ്ണി
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 14:
| ഉപജില്ല=വൈക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=ലേഖനം -->     <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}

12:14, 1 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

മനുഷ്യനുചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പ്രകൃതി എന്നു പറയുന്നത്.എല്ലാ വിധത്തിലുമുള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങുന്നതാണ് പരിസ്ഥി.ഇതൊരു ജൈവഘടനയാണ്. പരസ്പരാശ്രയത്തിലൂടെയാണ് ജീവിവർഗവും സസ്യവർഗവും പുലരുന്നത്. ഒന്നിനും ഒറ്റപ്പെട്ട് നിൽക്കാനാവില്ല.ഒരു സസ്യത്തിൻെറ നിലനിൽപ്പിനായി മററ് സസ്യവർഗവും ജീവിവർഗവും ആവശ്യമാണ്.പരിസ്ഥിതി ബോധവൽക്കരണത്തിനുവേണ്ടി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.പരിസ്ഥിതി വിഷയങ്ങൾ മുഴുവൻലോകജനതയുടേയും മുൻപിൽ കൊണ്ടുവരിക എന്നതാണ് ഈ ദിനത്തിൻെറ ലക്ഷ്യം.സുന്ദരമായ ഈ പ്രകൃതി ദൈവത്തിൻെറ ദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്.ശ്വസിക്കാൻ ആവശ്യമായ വായുവും ജലവും ഭക്ഷണവും പ്രകൃതിയിൽനിന്ന് ലഭിക്കുന്നു. ഇത്രയും ഫലപുഷ്ടമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇതിനുവേണ്ടി മനുഷ്യൻ പരിസ്ഥിതിക്കുവേണ്ടി ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മതി.മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക അധികമായവായു മലിനീകരണംനടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

ജയ്സൺ വർഗീസ് സണ്ണി
3 എ ജി.എൽ.പി.എസ്.പടിഞ്ഞാറെക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം