"വി.എച്ച്.എസ്.എസ്. ഇരുമ്പനം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

11:07, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

അതിജീവനത്തിന്റെ
മാർഗത്തിലൂടെ നാം
സഞ്ചരിക്കുന്ന നിമിഷമല്ലേ
സഞ്ചരിക്കുന്ന നിമിഷമല്ലേ

ഒരു സൂക്ഷ്മാണു കാരണം
തകർന്നടിയുന്ന മനുഷ്യജീവിതങ്ങൾ
വൻ രാഷ്ട്രങ്ങൾ പോലും പകച്ചു നിൽക്കുന്ന വേളയിൽ
പതറാതെ ഇടറാതെ കേരളം മുന്നോട്ട്

ഭയമേതുമില്ലാതെ പൊരാടിടുന്ന
ആരോഗ്യ പ്രവർത്തകരല്ലോ
നാം ഇന്നു കണ്ടിടുന്ന ദൈവമക്കൾ
കണ്ടിടുന്ന ദൈവമക്കൾ

ഇൗ കൺ കണ്ട ദൈവങ്ങളോട്
ഒത്തു നാം പോരാടി തോല്പിച്ചീടും ഈ മഹാമാരിയെ
തോല്പിച്ചീടും ഈ മഹാമാരിയെ

സഞ്ചിതമോൾ സി സാബു
7 സി വി.എച്ച്.എസ്.എസ്.ഇരുമ്പനം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത