"സെന്റ് പീറ്റേഴ്‌സ് എൽ പി സ്ക്കൂൾ മാലിപ്പുറം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അവധിക്കാലസന്തോഷങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കുരുന്നുകരങ്ങളാൽ ഞാൻ കുറിച്ചിടുന്നു | |||
എൻ്റെയീ പ്രായത്തിൽ ഞാനനുഭവിച്ചൊരു ദുരന്തത്തെ | |||
നേരിടുന്നു ഞാൻ നേർക്കുനേർ ഭയത്തോടെ | |||
കൊറോണയെന്ന മഹാമാരിയെ | |||
തട്ടിയകറ്റിയില്ലേ നീ കൊറോണ | |||
എന്നെ ചേർത്തുപിടിച്ചൊരാ ഗുരുക്കന്മാരെയും | |||
എൻ പ്രിയകൂട്ടുകാരേവരെയും | |||
തട്ടിയകറ്റിയില്ലേ നീയെൻറെ നല്ലോ- | |||
രവധിക്കാലവും സന്തോഷങ്ങളും | |||
ഇനിയൊരു തലമുറക്കും ദൈവമേ | |||
ഈ വിധി നീ വരുത്തിടല്ലേ | |||
കൈ കഴുകിടാം അകന്നു നടന്നീടാം | |||
കീഴടക്കാമീ കൊറോണതന്നെയും | |||
ചെയ്തിടാം കൃഷി നമുക്കു വീട്ടിലും | |||
കഴിച്ചിടാം ജൈവപച്ചക്കറിയും പഴങ്ങളും | |||
ഉയർത്തിടാം നമ്മുടെ പ്രതിരോധശേഷിയെ | |||
നേരിടാം നമുക്കീ മഹാമാരിയെയും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അയിഷ എം.എം | |||
| ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് പീറ്റേഴ്‌സ് എൽ.പി എസ് .മാലിപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26516 | |||
| ഉപജില്ല= വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name= Anilkb| തരം=കവിത }} |
11:07, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അവധിക്കാലസന്തോഷങ്ങൾ
കുരുന്നുകരങ്ങളാൽ ഞാൻ കുറിച്ചിടുന്നു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത