"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

11:05, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി
 കൊറോണ രോഗത്തിനു കാരണം വൈറസ് ആണ്. വൈറസുകൾക്ക് കോശം ഇല്ല. ആർ എൻ എ അകത്തും,പ്രോട്ടീൻ ആവരണം പുറത്തും ഉണ്ട്.ഇത് ശ്വാസകോശത്തെ ബാധിക്കും. കൊറോണക്ക് ആരോഗ്യപ്രവർത്തകർ  ഇട്ടിരിക്കുന്ന പേരാണ് കൊവിഡ് -19. കൊറോണവൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. കൊറോണ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കാണ് പകരുന്നത്. ഒരാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ അയാളിൽ നിന്ന് വരുന്ന സ്രവങ്ങളിൽ നിന്ന് ഇത് പകരുന്നു. കൈ കൊടുക്കുക,കെട്ടിപ്പിടിക്കുക എന്നിവ വഴി വൈറസ് രോഗമില്ലാത്തവരിൽ എത്തും. സംസാരിക്കുമ്പോൾ തെറിക്കുന്ന തുപ്പലിലൂടെ രോഗാണു വ്യാപനമുണ്ടാകും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്ത് ഇറങ്ങുകയാണ്.പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക. മുതിർന്നവർ ജാഗ്രത പാലിക്കുക. 


അനുഷ്കമനോജ്
3 ബി ജി എൽ പി എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം