"പടനിലം എച്ച് എസ് എസ് നൂറനാട്/അക്ഷരവൃക്ഷം/കാലനൊരു താക്കീത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലനൊരു താക്കീത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:18, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാലനൊരു താക്കീത്


കാലമിതിങ്ങനെ മാറ്റിയെടുക്കാ൯
കാല൯ പാകിയ വിത്താണ് കൊറോണ
കാണാ൯ കഴിയാത്ത കൊറോണ വന്ന്
കണ്ടവരെയൊക്കെ കൊന്നു തീർത്തു
കിതച്ചു പോയ ഈ മഹാപ്രപഞ്ചം.
കരുത്തുകാട്ടാൻ ഒരുങ്ങിനിൽപ്പൂ.
കരങ്ങൾകഴുകി കുടിലിൽ ഒതുങ്ങി.
കൊറോണയെ നാം തുടച്ചു നീക്കും
 

മാളവിക
9C പടനിലം ഹയർസെക്കന്ററി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത