ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ബി.എച്ച്.എസ്. കാരേറ്റ്/അക്ഷരവൃക്ഷം/ പോയി മറഞ്ഞെങ്ങോ ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:


     തൻ ജീവശ്വാസമായ  പ്രകൃതിയെ ...
     തൻ ജീവശ്വാസമായ  പ്രകൃതിയെ ...
        <center> <poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= അഭിനവ് വി ബി  
| പേര്= അഭിനവ് വി ബി  

13:18, 3 ജനുവരി 2026-നു നിലവിലുള്ള രൂപം

പോയി മറഞ്ഞെങ്ങോ ...

    മാനത്ത് വിരിഞ്ഞ മാരിവില്ലും

    പീലി വിടർത്തി ആടിയ മൈലുകളും...

  മണ്ണിലലിഞ്ഞ് സുഗന്ധമായി മാറിയ മഴത്തുള്ളികളും 

      ഓളമിട്ടുണരുന്ന കാട്ടുപുഴകളും

      ആടിക്കളിക്കുന്ന മരച്ചില്ലകളും

      പോയിമറഞ്ഞങ്ങോ ..... പോയി മറഞ്ഞു 

      ഭൂതകാലത്തിന്റെ ഓർമ്മയായി മാറിയ

      അമ്മയായ വിശ്വപ്രകൃതി 

      അങ്ങുമിങ്ങും ഉയരുന്ന  കെട്ടിടങ്ങൾ

  വെട്ടി നശിപ്പിക്കുന്ന വൻമരങ്ങൾ

      മൂടി  നികത്തുന്ന വയലും പുഴകളും

      മാഞ്ഞുപോകുന്ന പ്രകൃതി സൗന്ദര്യവും,

      എന്തിനീ മനുഷ്യർ...

      നാമാവശേഷം ആക്കുന്നു 

     തൻ ജീവശ്വാസമായ  പ്രകൃതിയെ ...

അഭിനവ് വി ബി
7 B ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 01/ 2026 >> രചനാവിഭാഗം - കവിത