"സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= അലോക് നാഥ്
| പേര്= അലോക് നാഥ്
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= കവിത}}

12:04, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഇനിയും മരിക്കാത്ത ഭൂമി
ഇനിയും മരിക്കാത്ത വാനം
ആളുകൾ മരിക്കുന്നു മൃഗങ്ങൾ മരിക്കുന്നു
ഭയപ്പെടില്ല നാം
ഭയപ്പെടില്ല നാം

കാണാൻ കഴിയാത്ത
കൊറോണ വൈറസിനെ
എന്തിനു ഭയപ്പെടണം
പ്രതിരോധമാണ് നന്മ
ഭയപ്പെടില്ല നമ്മൾ
ഭയപ്പെടില്ല നമ്മൾ

ഇനിയും മരിക്കാത്ത ഭൂമി
അതിജീവിക്കും നമ്മൾ

അലോക് നാഥ്
3 A സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത