"ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}അമ്മു പൂമ്പാറ്റ പൂംതോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ എവിടെ നിന്നോ മറ്റൊരു പൂമ്പാറ്റ അവിടെ എത്തി .അവർ നല്ല കൂട്ടുകാരായി.എന്നും അവർ ഒരുമിച്ചു കളിക്കും.ഒരു ദിവസം അവർ കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കുട്ടി പൂംതോട്ടത്തിലെത്തി .പൂവിലിരുന്ന പൂമ്പാറ്റകളുടെ അടുത്തേക്ക് അവൻ പതുങ്ങി പതുങ്ങി ചെന്നു .പൂമ്പാറ്റകളിൽ ഒന്നിനെ പിടിക്കാൻ കൈ നീട്ടി.അപ്പോൾ പൂംതോട്ടത്തിൽ ഒരു തണുത്ത കാറ്റ് വീശി.  പൂവ് കാറ്റിലാടി.പൂമ്പാറ്റകൾ പറന്നുപോയി.                                                                                                {{BoxBottom1

| പേര്= അഹമ്മദ് യാസിൻ  
| പേര്= അഹമ്മദ് യാസിൻ  
| ക്ലാസ്സ്= രണ്ട് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 14: വരി 14:
| color=      2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Naseejasadath|തരം=കഥ}}

20:27, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൂട്ടുകാർ
അമ്മു പൂമ്പാറ്റ പൂംതോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ എവിടെ നിന്നോ മറ്റൊരു പൂമ്പാറ്റ അവിടെ എത്തി .അവർ നല്ല കൂട്ടുകാരായി.എന്നും അവർ ഒരുമിച്ചു കളിക്കും.ഒരു ദിവസം അവർ കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കുട്ടി പൂംതോട്ടത്തിലെത്തി .പൂവിലിരുന്ന പൂമ്പാറ്റകളുടെ അടുത്തേക്ക് അവൻ പതുങ്ങി പതുങ്ങി ചെന്നു .പൂമ്പാറ്റകളിൽ ഒന്നിനെ പിടിക്കാൻ കൈ നീട്ടി.അപ്പോൾ പൂംതോട്ടത്തിൽ ഒരു തണുത്ത കാറ്റ് വീശി. പൂവ് കാറ്റിലാടി.പൂമ്പാറ്റകൾ പറന്നുപോയി.
അഹമ്മദ് യാസിൻ
2 എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ