"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/നഖം വരുത്തിയ വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.യു. പി. എസ്. കടമ്പഴിപ്പുറം/G.U.P.S. KATAMBAZHIPURAM/അക്ഷരവൃക്ഷം/നഖം വരുത്തിയ വിന എന്ന താൾ ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/നഖം വരുത്തിയ വിന എന്ന താളിനു മുകളിലേയ്ക്ക്, Gups20352 മാറ്റിയിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നഖം വരുത്തിയ വിന
അമ്മേ ….. എനിക്ക് വയറു വേദനിക്കുന്നു. സുഹൈല രാവിലെത്തന്നെ കരച്ചിലാണ്. ടോയ്‌ലറ്റിൽ പോയിട്ടും ചൂടുവെള്ളം കുടിച്ചിട്ടും വേദനക്കൊരു കുറവും ഇല്ല. സുഹൈല കരച്ചില് തന്നെ. അവസാനം അമ്മ അവളെ ഡോക്ടറെ കാണിച്ചു.കരച്ചിലുകാരണം ചുവന്ന അവളുടെ മുഖത്തേക്കു നോക്കി ഡോക്ടറന്മ ചോദിച്ചു. “എപ്പോഴാ മോൾക്ക് വയറുവേദന തുടങ്ങിയത്?”ഇന്നലെ “അവൾ ചിണുങ്ങി. “ആ കൈ കാണിച്ചേ…. ഇതെന്താ നഖം മുറിക്കാത്തത്? നിറയെ ചെളിയും ആണല്ലോ?ഇതു തന്നെയാണ് വയറുവേദനക്ക് കാരണം.കയ്യും വായും മുഖവും നന്നായി വൃത്തിയാക്കണം. ആഹാരം കഴിക്കുമ്പോഴും കഴിച്ചു കഴിഞ്ഞാലും കൈ നല്ലപോലെ കഴുകണം. നഖം മുറിക്കണം. മനസിലായോ മോൾക്ക്?" ഡോക്ടറമ്മയുടെ ചോദ്യം കേട്ടപ്പോൾ കണ്ണീരിനിടയിലും സുഹൈല പുഞ്ചിരിച്ചു. എല്ലാം തല കുലുക്കി സമ്മതിച്ചു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ