"ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ഒരു കുഞ്ഞുടുപ്പിട്ട് പാറു ചെറിയ കുടത്തിൽ അപ്പുറത്തുള്ള കുളത്തിൽ നിന്ന് അമ്മക്ക് വെള്ളം കൊണ്ടു കൊടുക്കുമായിരുന്നു. നഗരത്തിലെ കടകൾക്ക് പിന്നിൽ ഒരു ചെറിയ ഓല വീടായിരുന്നു അവരുടേത്. നഗരത്തിലുള്ള അഴുക്കു ചാലിൽ ആയിരുന്നു അവളും അനിയനും കളിച്ചിരുന്നത് . ഒരു ദിവസം പാറുവിന്റെ അനിയൻ അപ്പുവിന് നല്ല വയറുവേദനയും പനിയും വന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ അവന് പകർച്ച വ്യാധിയാണെന്ന് പറഞ്ഞു. മരുന്നു വാങ്ങാൻ അവരുടെ കയ്യിൽ കാശുണ്ടായിരുന്നില്ല. അസുഖം കൂടി അപ്പു മരിച്ചു. പാറുവിനും അമ്മക്കും നല്ല ഭക്ഷണം ഒന്നും കിട്ടിയിരുന്നില്ല. അവരുടെ പരിസരത്തെ മാലിന്യം കാരണം അവർക്കും അസുഖങ്ങൾ വന്നു. ആളുകൾ അവരെ സഹായിക്കാൻ വന്നു. അവർ അവിടെ നിന്ന് അഴുക്കെല്ലാം മാറ്റി. ആരും പിന്നെ അവിടെ വേസ്റ്റുകൾ ഇട്ടില്ല. മാലിന്യങ്ങൾ അസുഖം വരുത്തുമെന്ന് മനസ്സിലായി. | |||
</p> | |||
{{BoxBottom1 | |||
| പേര്=തൻഹ റൈഷ് | |||
| ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു.പി.എസ് ചെറായി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24253 | |||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sunirmaes| തരം= കഥ}} |
22:31, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഒരു കുഞ്ഞുടുപ്പിട്ട് പാറു ചെറിയ കുടത്തിൽ അപ്പുറത്തുള്ള കുളത്തിൽ നിന്ന് അമ്മക്ക് വെള്ളം കൊണ്ടു കൊടുക്കുമായിരുന്നു. നഗരത്തിലെ കടകൾക്ക് പിന്നിൽ ഒരു ചെറിയ ഓല വീടായിരുന്നു അവരുടേത്. നഗരത്തിലുള്ള അഴുക്കു ചാലിൽ ആയിരുന്നു അവളും അനിയനും കളിച്ചിരുന്നത് . ഒരു ദിവസം പാറുവിന്റെ അനിയൻ അപ്പുവിന് നല്ല വയറുവേദനയും പനിയും വന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ അവന് പകർച്ച വ്യാധിയാണെന്ന് പറഞ്ഞു. മരുന്നു വാങ്ങാൻ അവരുടെ കയ്യിൽ കാശുണ്ടായിരുന്നില്ല. അസുഖം കൂടി അപ്പു മരിച്ചു. പാറുവിനും അമ്മക്കും നല്ല ഭക്ഷണം ഒന്നും കിട്ടിയിരുന്നില്ല. അവരുടെ പരിസരത്തെ മാലിന്യം കാരണം അവർക്കും അസുഖങ്ങൾ വന്നു. ആളുകൾ അവരെ സഹായിക്കാൻ വന്നു. അവർ അവിടെ നിന്ന് അഴുക്കെല്ലാം മാറ്റി. ആരും പിന്നെ അവിടെ വേസ്റ്റുകൾ ഇട്ടില്ല. മാലിന്യങ്ങൾ അസുഖം വരുത്തുമെന്ന് മനസ്സിലായി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ