"ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കൂ സുരക്ഷിതരാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p>
2020ൽ ലോകത്തെ മുഴുവൻ പിടികൂടി ഇരിക്കുകയാണ് കോവിഡ് എന്ന മഹാമാരി . ജനങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഈ മഹാമാരിയായ കോവിഡ്- 19 ആദ്യമായി കാണപ്പെട്ടത് ചൈനയിലെ വുഹാൻ സിറ്റിയിലെ മാർക്കറ്റിലാണ് . ഇത് ലോകത്തെ പടർന്നു പിടിക്കാൻ തുടങ്ങി. ഇപ്പോൾ ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണ്. പൊതു പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. പൊതുനിരത്തുകളിൽ വാഹനങ്ങൾ ഇല്ല. ഇപ്പോൾ  ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാനുള്ള വഴി യാത്രകളും പൊതുപരിപാടികളും ഒഴിവാക്കുകയും ആവശ്യങ്ങളിൽ പുറത്തുപോകുമ്പോൾ മാസ്ക്കുകൾ ധരിക്കുകയാണ് . നമ്മെ ഈ  മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പകലന്തിയോളം സർക്കാരും പോലീസും  ആരോഗ്യപ്രവർത്തകരും കഷ്ടപ്പെടുന്നു.  ഈ സമയത്ത് നമ്മൾ എല്ലാവരും സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശപ്രകാരം അധികസമയവും വീട്ടിലിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രതിരോധശേഷി കുറവുള്ളവർക്ക് ഈ രോഗം പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് അതിനാൽ തന്നെ വൃദ്ധരിലും  ചെറിയ കുട്ടികളിലും ഈ സാധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ട് നാം എല്ലാവരും ഈ  നിയമനടപടികൾ അനുസരിച്ചു കൊണ്ട് വീട്ടിലിരിക്കാം . അങ്ങനെ നമ്മുടെ നാടിനെ നമുക്ക് രക്ഷിക്കാം.
</p>
{{BoxBottom1
| പേര്= ഷഹ്‍ല ഷെറിൻ
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി.എസ് ചെറായി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24253
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sunirmaes| തരം= ലേഖനം}}

22:29, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടിലിരിക്കൂ സുരക്ഷിതരാകൂ

2020ൽ ലോകത്തെ മുഴുവൻ പിടികൂടി ഇരിക്കുകയാണ് കോവിഡ് എന്ന മഹാമാരി . ജനങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഈ മഹാമാരിയായ കോവിഡ്- 19 ആദ്യമായി കാണപ്പെട്ടത് ചൈനയിലെ വുഹാൻ സിറ്റിയിലെ മാർക്കറ്റിലാണ് . ഇത് ലോകത്തെ പടർന്നു പിടിക്കാൻ തുടങ്ങി. ഇപ്പോൾ ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണ്. പൊതു പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. പൊതുനിരത്തുകളിൽ വാഹനങ്ങൾ ഇല്ല. ഇപ്പോൾ ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാനുള്ള വഴി യാത്രകളും പൊതുപരിപാടികളും ഒഴിവാക്കുകയും ആവശ്യങ്ങളിൽ പുറത്തുപോകുമ്പോൾ മാസ്ക്കുകൾ ധരിക്കുകയാണ് . നമ്മെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പകലന്തിയോളം സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും കഷ്ടപ്പെടുന്നു. ഈ സമയത്ത് നമ്മൾ എല്ലാവരും സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശപ്രകാരം അധികസമയവും വീട്ടിലിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രതിരോധശേഷി കുറവുള്ളവർക്ക് ഈ രോഗം പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് അതിനാൽ തന്നെ വൃദ്ധരിലും ചെറിയ കുട്ടികളിലും ഈ സാധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ട് നാം എല്ലാവരും ഈ നിയമനടപടികൾ അനുസരിച്ചു കൊണ്ട് വീട്ടിലിരിക്കാം . അങ്ങനെ നമ്മുടെ നാടിനെ നമുക്ക് രക്ഷിക്കാം.

ഷഹ്‍ല ഷെറിൻ
7 A ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം