"ഗവ. യു.പി.എസ്. കടപ്ര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/നമ്മുടെ പരിസ്ഥിതി | നമ്മുട... എന്നാക്കിയിരിക്കുന്നു)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/നമ്മുടെ പരിസ്ഥിതി | നമ്മുടെ പരിസ്ഥിതി]]
*[[{{PAGENAME}}/നമ്മുടെ പരിസ്ഥിതി | നമ്മുടെ പരിസ്ഥിതി ]]
{{BoxTop1
ഇന്ന് നാം നേരിടുന്ന പ്രധാന പ്രശ്നമാണ് മലിനീകരണം.വായു, വെള്ളം, ഇവയെല്ലാം മലിനപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇതിനു കാരണം അമിതമായ വാഹനപ്പെരുപ്പവും പ്ളാസ്റ്റികിന്റെ ഉപയോഗവും ഫാക്ടറി കളിൽ നിന്നു പുറന്തള്ളുന്ന പുകയുമൊക്കെയാണ് ഇത് ജീവജാലങ്ങളെയും പരിസ്ഥിതി യെയും ബാധിക്കുമെന്നകാര്യം നാം മറക്കരുത്.
നമ്മുടെ പരിസ്ഥിതി യെ സംരക്ഷിക്കുന്ന തിനായി വനങ്ങൾ വെട്ടി നശിപ്പിക്കുന്നതിനു പകരം മരങ്ങൾ നട്ടു വളർത്താം. ജലസ്രോതസ്സുകൾ
സംരക്ഷിക്കാം.കുന്നിടിച്ചു നിരത്താതെ യിരിക്കാം. പ്ളാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കാം.
ഇന്ന് നമ്മൾ കൊറോണ ഭീതിയിൽ അതീവ ജാഗ്രതയിൽ കഴിയുന്നു.വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്ന ത് കുറഞ്ഞതും വായു മലിനീകരണം കുറയാൻ കാരണം ആയി.ഇനിയും ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തി നമുക്ക് ഭൂമിയെ സംരക്ഷിക്കാം.
{{BoxBottom1
| പേര്= പ്രവീണ പ്രസാദ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 37261
| ജില്ല=  പത്തനംതിട്ട
20:40, 21 മേയ് 2020-നു നിലവിലുള്ള രൂപം