"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29213
| സ്കൂൾ കോഡ്= 29213
| ഉപജില്ല= അറക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അറക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

15:57, 2 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം


പൂക്കളും മരങ്ങളും കിളികളും ഉള്ള ഗ്രാമാന്തരീക്ഷം എത്ര മനോഹരമാണ്. രാവിലെ കിളികളുടെ മനോഹരമായ ശബ്ദങ്ങളും ഇളം കാറ്റി൯െറ തലോടലുമേറ്റ് പുറത്തുകൂടി നടക്കുന്നത് എത്ര സന്തോഷകരമാണ്. ഇന്ന് ഈ അനുഭവങ്ങൾ ഒരു സ്വപ്നം മാത്രമാണ്. മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചതിലൂടെ ഇവയെല്ലാം നമുക്ക് നഷ്ടമായി മനുഷ്യൻെറ പരിസരശുചിത്വമില്ലായ്മയും പ്ലാസ് റ്റിക് മാലിന്യം വലിച്ചെറിയുന്നതുമൂലം പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്. ശുചിത്വം നമ്മുടെ നാടിനും വീടിനും അത്യാവശ്യമാണ്. ഇത് ഇല്ലാത്ത ഇടങ്ങളിൾ നിന്ന് വിവിധതരം രോഗങ്ങൾ നമുക്ക് പകരുന്നു. നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് പോലെയുള്ള മാലിന്യങ്ങളും മറ്റും മണ്ണും ജലവും വായുവും മറ്റും മലിനമാക്കുന്നു. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വലുതാണ് അതിനാൽ അവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. വ്യക്തിശുചിത്വവും ആവശ്യഘടകമാണ്. നാം പുറത്തുപോയി വരുമ്പോൾ സോപ്പുപയോഗിച്ച് ദേഹശുദ്ധി വരുത്തണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം. ഇവയെല്ലാം ജൈവകൃഷിനടത്തി നമ്മുടെ വീട്ടിൽതന്നെ ഉത്പാദിപ്പിക്കുന്നതാണ് അത്യുത്തമം. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. എല്ലാ ദിവസവും രണ്ടുനേരവും കുളിക്കുകയും പല്ലുതേയ്ക്കുകയും ചെയ്യുക. ഇങ്ങനെ നാം ഓരോരുത്തരും പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചുകൊണ്ട് ആരോഗ്യമുള്ള നല്ല നാളേയ്കായ് നമുക്കൊരുമിച്ച് കൈകോർക്കാം.


ബോസ്‍കോ സോയി
5 B സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം