"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ ഇത്തിരി കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Smupschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത്തിരി കുഞ്ഞൻ. | color= 3 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഇത്തിരി കുഞ്ഞൻ. | | തലക്കെട്ട്= ഇത്തിരി കുഞ്ഞൻ. | ||
| color= 3 | | color= 3 | ||
}} | }} | ||
വരി 8: | വരി 6: | ||
<center> <poem> | <center> <poem> | ||
ലോകമെമ്പാടും കുലുക്കി മറിച്ചിട്ട മാരകമാം കൊറോണ എങ്ങിനെ ഈ നഗരത്തിലെത്തി. മാരകമായ ഇവൻ ഇത്തിരി കുഞ്ഞൻ അടർന്നു | ലോകമെമ്പാടും കുലുക്കി മറിച്ചിട്ട | ||
ജീവനെടുത്തു .എന്തിനീ മേനിയിൽവസിച്ചു. ചോദ്യങ്ങൾ മാത്രം മുന്നിൽ ,ഉത്തരമില്ലാത്ത നാളിൽ .പണിയുമില്ല പണവുമില്ല നാടും ഇല്ല പ്രതിമയാക്കി നീയെൻ വീടിനെ പകരം തരാനില്ല എൻ വീടിനായി.മാരക | മാരകമാം കൊറോണ | ||
വീട്ടിൽ നിന്ന്. | എങ്ങിനെ ഈ നഗരത്തിലെത്തി. | ||
മാരകമായ ഇവൻ ഇത്തിരി കുഞ്ഞൻ | |||
അടർന്നു പോയി, ജീവനുംകൊണ്ട്. | |||
എല്ലാറ്റിനെയും അതിരിടുന്ന | |||
ചൈനയെന്തെ മുട്ടുകുത്തി. | |||
ആരാരും അറിയാത്ത സമ്മതം വാങ്ങാതെ | |||
എന്നുള്ളിൽ കടന്നീ കേമൻ വൈറസ്. | |||
ഇത്തിരി പോന്നൊരു ' | |||
എന്തിന് ലോകത്തിൽ വന്നു. | |||
എന്തിനീ ജീവനെടുത്തു . | |||
എന്തിനീ മേനിയിൽവസിച്ചു. | |||
ചോദ്യങ്ങൾ മാത്രം മുന്നിൽ , | |||
ഉത്തരമില്ലാത്ത നാളിൽ . | |||
പണിയുമില്ല പണവുമില്ല നാടും ഇല്ല | |||
പ്രതിമയാക്കി നീയെൻ വീടിനെ പകരം | |||
തരാനില്ല എൻ വീടിനായി. | |||
മാരക മഹാമാരിയേ പോകുവെൻ നാട്ടിൽ നിന്ന് | |||
പോകുവെൻ വീട്ടിൽ നിന്ന്. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഫ്രിൻ ആർ.കെ | | പേര്= അഫ്രിൻ ആർ.കെ | ||
| ക്ലാസ്സ്= 7- ബി | | ക്ലാസ്സ്= 7- ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 25: | വരി 39: | ||
| color= 7 | | color= 7 | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= കവിത}} |
21:02, 1 മേയ് 2020-നു നിലവിലുള്ള രൂപം
ഇത്തിരി കുഞ്ഞൻ.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത