"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/അക്ഷരവൃക്ഷം/അകറ്റാം നമുക്ക് കോവിഡിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അകറ്റാം നമുക്ക് കോവിഡിനെ

ഇന്ന് നമ്മുടെ നാട്ടിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന മഹാ മാറിയാണ് കൊറോണ വൈറസ് ഇത് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ശ്വാസ കോശത്തിൽ ന്യൂ മോണിയ പോലെത്തെ അസുഖത്തിന് കാരണമാകുന്നു വളരെ പെട്ടെന്ന് പകരുന്ന രോഗമാണിത് ഇതിനെ തടയാൻ ഏതു വരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല .നാം സർക്കാർ പറയുന്ന നിയമങ്ങൾ പാലിച്ച്‌ വീട്ടിൽ ഒതുങ്ങി കൂടുക എന്നത് മാത്രമാണ് ഇതിനെ തടയാനുള്ള മാർഗം . ഇടക്കിടെ സോപ്പ് ഉപയോഗിച്ചു കൈയും മുഖവും നന്നായി വൃത്തിയാക്കി കഴുകുക , മാസ്ക് ധരിക്കുക .പനി ശ്വാസ തടസം തുടങ്ങിയവ ഉണ്ടായാൽ ഉടനെ ഡോക്ടറെ കാണിക്കുക തുടങ്ങിയ കാര്യങ്ങൾ നാം ശ്രദ്ധിക്കണം .

ഫാത്തിമ ലിയാ
6 E മാത്യൂസ് കെ സകരിയ ആനക്കയം ഗ്രാമ പഞ്ചായത്ത് ഗവ യു പി സ്കൂൾ പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം