ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smupschool (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
}}
}}
  <center> <poem>
  <center> <poem>
 
ലോകമെമ്പാടും കുലുക്കി മറിച്ചിട്ട
ലോകമെമ്പാടും കുലുക്കി മറിച്ചിട്ട മാരകമാം കൊറോണ എങ്ങിനെ ഈ നഗരത്തിലെത്തി. മാരകമായ ഇവൻ ഇത്തിരി കുഞ്ഞൻ അടർന്നു,പോയി, ജീവനുംകൊണ്ട്. എല്ലാറ്റിനെയും അതിരിടുന്ന ചൈനയെന്തെ മുട്ടുകുത്തി. ആരാരും അറിയാത്ത സമ്മതം വാങ്ങാതെ എന്നുള്ളിൽ കടന്നീ കേമൻ വൈറസ്. ഇത്തിരി പോന്നൊരു ' എന്തിന് ലോകത്തിൽ വന്നു.എന്തിനീ
മാരകമാം കൊറോണ
ജീവനെടുത്തു .എന്തിനീ മേനിയിൽവസിച്ചു. ചോദ്യങ്ങൾ മാത്രം മുന്നിൽ ,ഉത്തരമില്ലാത്ത നാളിൽ .പണിയുമില്ല പണവുമില്ല നാടും ഇല്ല പ്രതിമയാക്കി നീയെൻ വീടിനെ പകരം  തരാനില്ല എൻ വീടിനായി.മാരക മേ മഹാമാരിയേ പോകുവെൻ നാട്ടിൽ നിന്ന് പോകുവെൻ
എങ്ങിനെ ഈ നഗരത്തിലെത്തി.  
മാരകമായ ഇവൻ ഇത്തിരി കുഞ്ഞൻ
അടർന്നു,പോയി, ജീവനുംകൊണ്ട്.
എല്ലാറ്റിനെയും അതിരിടുന്ന ചൈനയെന്തെ മുട്ടുകുത്തി.  
ആരാരും അറിയാത്ത സമ്മതം വാങ്ങാതെ  
എന്നുള്ളിൽ കടന്നീ കേമൻ വൈറസ്
ഇത്തിരി പോന്നൊരു  
എന്തിന് ലോകത്തിൽ വന്നു.എന്തിനീ
ജീവനെടുത്തു .എന്തിനീ മേനിയിൽവസിച്ചു.  
ചോദ്യങ്ങൾ മാത്രം മുന്നിൽ ,
ഉത്തരമില്ലാത്ത നാളിൽ .
പണിയുമില്ല പണവുമില്ല നാടും ഇല്ല
പ്രതിമയാക്കി നീയെൻ വീടിനെ പകരം
  തരാനില്ല എൻ വീടിനായി.
മാരകമേ മഹാമാരിയേ പോകുവെൻ
നാട്ടിൽ നിന്ന് പോകുവെൻ
വീട്ടിൽ നിന്ന്.
വീട്ടിൽ നിന്ന്.
  </poem> </center>
  </poem> </center>
വരി 23: വരി 38:
| color=    4
| color=    4
}}
}}
{{verification4| name=pcsupriya| തരം= കവിത}}

19:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഇത്തിരി കുഞ്ഞൻ.

ലോകമെമ്പാടും കുലുക്കി മറിച്ചിട്ട
 മാരകമാം കൊറോണ
എങ്ങിനെ ഈ നഗരത്തിലെത്തി.
മാരകമായ ഇവൻ ഇത്തിരി കുഞ്ഞൻ
 അടർന്നു,പോയി, ജീവനുംകൊണ്ട്.
 എല്ലാറ്റിനെയും അതിരിടുന്ന ചൈനയെന്തെ മുട്ടുകുത്തി.
ആരാരും അറിയാത്ത സമ്മതം വാങ്ങാതെ
എന്നുള്ളിൽ കടന്നീ കേമൻ വൈറസ്
ഇത്തിരി പോന്നൊരു
എന്തിന് ലോകത്തിൽ വന്നു.എന്തിനീ
ജീവനെടുത്തു .എന്തിനീ മേനിയിൽവസിച്ചു.
ചോദ്യങ്ങൾ മാത്രം മുന്നിൽ ,
ഉത്തരമില്ലാത്ത നാളിൽ .
പണിയുമില്ല പണവുമില്ല നാടും ഇല്ല
 പ്രതിമയാക്കി നീയെൻ വീടിനെ പകരം
 തരാനില്ല എൻ വീടിനായി.
മാരകമേ മഹാമാരിയേ പോകുവെൻ
നാട്ടിൽ നിന്ന് പോകുവെൻ
വീട്ടിൽ നിന്ന്.
 

AFRIN.RK
7 - ബി എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത