"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color= 2
| color= 2
}}
}}
ഒരിടത്ത് കോഴിയും പരുന്തും താമസിച്ചിരുന്നു.അവർ നല്ല സുഹൃത്തുക്കളായിരുന്നു.പതിവു പോലെ അവർ തീറ്റതേട അലഞ്ഞു.അപ്പോൾ
ഒരിടത്ത് കോഴിയും പരുന്തും താമസിച്ചിരുന്നു.അവർ നല്ല സുഹൃത്തുക്കളായിരുന്നു.പതിവു പോലെ അവർ തീറ്റതേടി അലഞ്ഞു.അപ്പോൾ
പരുന്തിന് ഒരു സൂചികിട്ടി.അത് അവൾ കോഴിയെ ഏൽപിച്ചു.കോഴി അതിന്റെ കുഞ്ഞുങ്ങൾക്ക് കളിക്കാൻ കൊടുത്തു.അവരുടെ കയ്യിൽ നിന്നും
പരുന്തിന് ഒരു സൂചികിട്ടി.അത് അവൾ കോഴിയെ ഏൽപിച്ചു.കോഴി അതിന്റെ കുഞ്ഞുങ്ങൾക്ക് കളിക്കാൻ കൊടുത്തു.അവരുടെ കയ്യിൽ നിന്നും
സൂചി കളിയ്ക്കിടയിൽ നഷ്‍ടപ്പെട്ടു. ഒരു ദിവസം പരുന്ത് സൂചി തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു.ഇത് കേട്ടതും പരുന്ത് ദേഷ്യപ്പെട്ടു. നിന്റെ
സൂചി കളിയ്ക്കിടയിൽ നഷ്‍ടപ്പെട്ടു. ഒരു ദിവസം പരുന്ത് സൂചി തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു.ഇത് കേട്ടതും പരുന്ത് ദേഷ്യപ്പെട്ടു. നിന്റെ
വരി 16: വരി 16:
| സ്കൂൾ=  ഗവ.ഈസ്റ്റ് ഹൈസ്കൂൾ മുവാറ്റുപുഴ
| സ്കൂൾ=  ഗവ.ഈസ്റ്റ് ഹൈസ്കൂൾ മുവാറ്റുപുഴ
| സ്കൂൾ കോഡ്= 28006
| സ്കൂൾ കോഡ്= 28006
| ഉപജില്ല=    മുവാറ്റുപുഴ
| ഉപജില്ല=    മൂവാറ്റുപുഴ
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=    കഥ
| തരം=    കഥ
| color=      3
| color=      3
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

14:05, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോഴിയും പരുന്തും

ഒരിടത്ത് കോഴിയും പരുന്തും താമസിച്ചിരുന്നു.അവർ നല്ല സുഹൃത്തുക്കളായിരുന്നു.പതിവു പോലെ അവർ തീറ്റതേടി അലഞ്ഞു.അപ്പോൾ പരുന്തിന് ഒരു സൂചികിട്ടി.അത് അവൾ കോഴിയെ ഏൽപിച്ചു.കോഴി അതിന്റെ കുഞ്ഞുങ്ങൾക്ക് കളിക്കാൻ കൊടുത്തു.അവരുടെ കയ്യിൽ നിന്നും സൂചി കളിയ്ക്കിടയിൽ നഷ്‍ടപ്പെട്ടു. ഒരു ദിവസം പരുന്ത് സൂചി തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു.ഇത് കേട്ടതും പരുന്ത് ദേഷ്യപ്പെട്ടു. നിന്റെ കുട്ടികളെ എവിടെ കണ്ടാലും ഞാൻ വെറുതെ വിടില്ല .പരുന്ത് അന്നു മുതൽ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ തുടങ്ങി.

ഫാത്തിമ ഷൈറജ്
4 ഗവ.ഈസ്റ്റ് ഹൈസ്കൂൾ മുവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ