"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
പ്രകൃതിയാംബ നമ്മെയോ സ്നേഹിച്ചിടും
പ്രകൃതിയാംബ നമ്മെയോ സ്നേഹിച്ചിടും
  </poem> </center>
  </poem> </center>
 
{{BoxBottom1
 
| പേര്=ജോസഫ് പി . എ 
 
| ക്ലാസ്സ്=  +1 സയൻസ്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
 
| പദ്ധതി= അക്ഷരവൃക്ഷം
 
| വർഷം=2020
   
| സ്കൂൾ= സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
| സ്കൂൾ കോഡ്=26033
    
| ഉപജില്ല= എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
 
| ജില്ല= എറണാകുളം
 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
{{Verification|name= Anilkb| തരം=കവിത }}
 
 
 
 
 
 
 
 
 
സമ്പത്ത്

11:18, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം

നമ്മുടെ വീടിനും നാടിനുമെല്ലാം
വേണ്ടതൊന്നല്ലോ ശുചിത്വം
ആരോഗ്യമുള്ളൊരു തലമുറയ്ക്കെന്നും
വേണ്ടതൊന്നണി ശുചിത്വം
സാമൂഹ്യജീവിയാം നമ്മുടെ സമ്പത്ത്
പാരിസ്ഥിതിക ശുചിത്വം
പരിസ്ഥിതി വൃത്തിയായി സൂക്ഷിച്ചിടേണ്ടത്
ഭൂമി മക്കൾ തൻ കടമ
ഭൂമി മാതാവിൻ വരദാനമാകും
പരിസ്ഥിതി നമ്മുടെ സ്വത്ത്
മാനവർക്കെന്നും നന്മയേകാനും
പരിസ്ഥിതി ശുചിത്വം വേണം
പ്രകൃതി മാതാവിനെ വൃത്തിയായി സൂക്ഷിച്ചാൽ
രോഗങ്ങളേറെ തടയാം
പാരിസ്ഥിതിക ശുചിത്വമതില്ലെങ്കിൽ
പകർച്ചവ്യാധികളേറെ
പരിസ്ഥിതിയമ്മയെ മലിനജലാത്തൽ
നോവിക്കാതെന്തിന്‌ നമ്മൾ
അമ്മപ്രകൃതിയെ വൃത്തിയില്ലായ്മയാൽ
നോവിച്ചിടുന്നു മനുഷ്യൻ
സ്വാർത്ഥലാഭത്തിനായ് മാലിന്യക്കൂമ്പാരം
 നെയ്തു കൂട്ടുന്നതും നമ്മൾ
അമ്മതൻ വൃത്തിയും ദേശശുചിത്വവും
ഇല്ലായ്മചെയ്തതും നമ്മൾ
വീടും സമീപവും നാടും നഗരവും
വൃത്തിയായ് സൂക്ഷിച്ചിടേണം
പൂക്കളും പുഴകളും വൃക്ഷലതാദികളും
ശുദ്ധമായ് പാലിച്ചിടേണം
പരിസ്ഥിതിവൃത്തി വിളയാർന്ന സമ്പത്തു്
എന്ന് തുടർന്നിടേണം നാം
നമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിച്ചാൽ
പ്രകൃതിയാംബ നമ്മെയോ സ്നേഹിച്ചിടും
 

ജോസഫ് പി . എ
+1 സയൻസ് സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത