"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
17:20, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണ് ശുചിത്വം. ആരാഗ്യമുളള ഒരു തലമുറുണ്ടാവണമെങ്കിൽ നാം നമ്മുത്തെ, മനസ്സും, ശരീരവും, വീടും, പരിസരവും ഒരുപാലെ സൂക്ഷിക്കണം.ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം ന,ന്ന വഴികളിലും,ശ്വസിക്കുന്ന വായുവിലും, കു,ിക്കുന്ന വെളളത്തിലും മാലിന്യം അഴുകി കി,ക്കുന്നുണ്ട്. നാം അറിഞ്ഞാ അറിയാതയാ അതാക്കെ നമ്മുത്തെ, ശരീരത്തിന്റെ ഭാഗമാകുന്നു. ഇതിൽ നിന്നും ഒരു മാചനമുണ്ടാവണമെങ്കിൽ ശുചിത്വം നമ്മുത്തെ, ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ചെറുപ്പം മുതൽ കുട്ടികൾ ശുചിത്വത്തെകുറിച്ച് രFാധവാന്മാരാകണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കണം. നഖം വെട്ടി വൃത്തിയാക്കുക. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുക്കുക. വൃത്തിയുളള വസ്തത്രം ധരിക്കുക.ഇതാക്കെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്.നമ്മുത്തെ, വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റിക് കുപ്പികളും മറ്റും വലിച്ചെറിയാതിരിക്കുക. മലിനജലം കെട്ടി കി,ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാം. ഓരാ വ്യക്തിയുത്തെ,യും വ്യക്തിത്വത്തെ വിലയിരുത്തുന്നത് അവരുത്തെ, ശുചിത്വത്തെ അ,ിസ്ഥാനമാക്കിയാണ്. അതുകാണ്ട് തന്നെ നല്ല വ്യക്തിത്വമുളളവരായി നമുക്ക് മാറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 08/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം