"ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ഇരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇരകൾ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

23:31, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇരകൾ


എന്തിതു വന്നു... മനുഷ്യകുലത്തെ ഒന്നടങ്കം
കാർന്നു തിന്നാൻ വന്ന
ഭീകരനാണോ ഈ കൊറോണ !!!
ഒന്നിൽ നിന്നു തുടങ്ങി
ഇപ്പോൾ പത്തല്ല, നൂറല്ല,
ലക്ഷകണക്കിന് മനുഷ്യ-
ജീവൻ അപഹരിച്ചു നീ...
ഇനിയും എത്രപേർ നിന്റെ
കൈകുളിൽ ഇരകളാവാൻ ഉള്ളവർ....
എല്ലാം വെട്ടിപിടിച്ചു- ആഹങ്കരിച്ച നാളുകളിൽ
നിങ്ങൾ ഓർത്തില്ല എല്ലാം
വെറുമൊരു നേരം- പോക്കായിരുന്നുവെന്ന്
മാറണം... എല്ലാവരും ഒറ്റകെട്ടായി പൊരുതി ഓടിക്കണം
ഈ മഹാമാരിയായ കൊറോണയെ.....


ആദേഷ് -പി
2 ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത