"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട വേനലവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നഷ്ടപ്പെട്ട വേനലവധി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


<center> <poem>
<center> <poem>
 
വരും വേനലവധി പെട്ടെന്നൊരു ദിവസം
'''വരും വേനലവധി പെട്ടെന്നൊരു ദിവസം
സ്വപ്നങ്ങൾ നെയ്തു ഞാൻ,
സ്വപ്നങ്ങൾ നെയ്തു ഞാൻ,
എത്രയെത്ര കിനാക്കൾ,
എത്രയെത്ര കിനാക്കൾ,
വരി 25: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് ജോർജ് യു പി സ്കൂൾ, മൂലമറ്റം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29213
| സ്കൂൾ കോഡ്= 29213
| ഉപജില്ല= അറക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അറക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 32: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}

15:18, 2 മേയ് 2020-നു നിലവിലുള്ള രൂപം

നഷ്ടപ്പെട്ട വേനലവധി

വരും വേനലവധി പെട്ടെന്നൊരു ദിവസം
സ്വപ്നങ്ങൾ നെയ്തു ഞാൻ,
എത്രയെത്ര കിനാക്കൾ,
ഇന്നെന്റെ അരികിൽ നിന്നു വിതുമ്പുന്നു
ഒരുദിനം പെട്ടന്ന്,- ലോക്ഡ൬ൺ
മുറിക്കുള്ളിൽ കിടന്നും,ഇരുന്നും,ഉറങ്ങിയും
പുസ്തകപുഴുവാകാൻ ശ്രമിച്ചതും,
ഏറെ നാളായ് കണ്ട സ്വപ്ന ലോകത്തേക്ക്
മനകണ്ണാൽ തനിയെ സഞ്ചരിച്ചതും
സാരമില്ലെന്റെ നഷ്ടസ്വപ്നങ്ങളെ
നഷ്ടപ്പെട്ട ജീവനുകളെ ഓർക്കുമ്പോൾ
ഇനിയും വരും വേനലവധികൾ അന്നെന്റെ
സ്വപ്നങ്ങൾ പൂവണിയും

റയാൻ പി സജീവ്
1 എ സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത