"ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ വാർദ്ധക്യത്തിന് റെ ഏകാന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മാതാവിന്റെ ശാപം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വാർധക്യത്തിന്റെ ഏകാന്തത    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
ദ്രോഹിച്ചിടുന്നു നാം ഓരോ
ആരെല്ലാം പറയും വാർദ്ധക്യമാണ്   
മാത്രയും നമ്മുടെ മാതാവാം
എല്ലാവരുടെയും ഏകാന്തത
      പ്രകൃതിയെ
തെരുവിലലയുന്ന വൃദ്ധർക്ക് തണലായി 
ഖേദിച്ചിടുന്നു നാം ഓരോ
ആരുണ്ടിവിടെ സഹായമായി   
ദിവസവും ഈ മാതാവിൻ
തന്മക്കൽ കൈവെടിഞ്ഞീടുന്ന  വൃദ്ധർക്ക്
പ്രാകൃത രൂപം കണ്ട്
തണലായി കൂട്ടായി ഏകാന്തത 
 
തങ്ങൾ തൻ മക്കൾ ക്കായി ജീവിച്ചവർക്കിപ്പോൾ
അനുഗ്രഹമാകേണ്ട മഞ്ഞും മഴയും
എന്നും കൂട്ടായി ഏകാന്തത
നാശത്തി നായി ഭവിച്ചിടുന്നു
പരിഷ്കാരത്തിൻ വാൾമുനയിൽ
 
നമ്മൾ തൻ മാതാപിതാക്കളെ നാം മറന്നു   
നമ്മുടെ ചെയ്തികൾ തൻ
കൈകോർക്കുക നാം ഒരുമിച്ചു നിൽക്കുക
ഫലമല്ലയോ നാമിന്നനുഭവിക്കുന്നൊരീ
താങ്ങായി തണലായി വൃദ്ധർക്കായി 
        ദുരന്തം
വാർദ്ധക്യത്തിന്റെ ഏകാന്തത അകറ്റാൻ
സ്നേഹം പകരുക നാം ഓരോരുത്തരും
   </poem> </center>
   </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  സാന്ദ്ര കെ എസ്
| പേര്=  അശ്വതി  സി  എസ്
| ക്ലാസ്സ്=  9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 30: വരി 31:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:15, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വാർധക്യത്തിന്റെ ഏകാന്തത

ആരെല്ലാം പറയും വാർദ്ധക്യമാണ്
 എല്ലാവരുടെയും ഏകാന്തത
 തെരുവിലലയുന്ന വൃദ്ധർക്ക് തണലായി
 ആരുണ്ടിവിടെ സഹായമായി
തന്മക്കൽ കൈവെടിഞ്ഞീടുന്ന വൃദ്ധർക്ക്
തണലായി കൂട്ടായി ഏകാന്തത
തങ്ങൾ തൻ മക്കൾ ക്കായി ജീവിച്ചവർക്കിപ്പോൾ
എന്നും കൂട്ടായി ഏകാന്തത
പരിഷ്കാരത്തിൻ വാൾമുനയിൽ
നമ്മൾ തൻ മാതാപിതാക്കളെ നാം മറന്നു
കൈകോർക്കുക നാം ഒരുമിച്ചു നിൽക്കുക
താങ്ങായി തണലായി വൃദ്ധർക്കായി
 വാർദ്ധക്യത്തിന്റെ ഏകാന്തത അകറ്റാൻ
സ്നേഹം പകരുക നാം ഓരോരുത്തരും
  

അശ്വതി സി എസ്
10 B വാവോട് എച്ച് എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത