"എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/കൊറോണ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ..... <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/കൊറോണ..... എന്ന താൾ എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/കൊറോണ..... എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ് കെ വി ഹൈസ്കൂൾ, കുട്ടംമ്പേരൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36017
| സ്കൂൾ കോഡ്= 36017
| ഉപജില്ല=    ആലപ്പുഴ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ആലപ്പുഴ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 20: വരി 20:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

19:56, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ.....


വന്നവൻ കൊറോണ
ചൈനയിൽ നിന്നും വന്നവൻ കൊറോണ
മരുന്നും ഇല്ല മന്ത്രവും ഇല്ല
ശുചിത്ത്വം ശീലമാക്കിയാൽ പ്രതിരോധിക്കാം നമുക്ക് ഏത്‌ നെയും മുഖാവരണം ശീലമാക്കാം
ഇരുകൈകളിലും ഗ്ലാസ്സ് അണിയാം
പൊതുസ്ഥലത്തു ആവശ്യത്തിനുഇറങ്ങാം
പരിസ്ഥിതിയെ സംരക്ഷിക്കാം നല്ലതുപോലെ പരിപാലിക്കാം നെഞ്ചോട് ചേർത്തു പിടിക്കാം
ഒന്നായ്‌നിന്നാൽ ഒന്നിച്ചുചേർന്നാൽ
ഏത് വിപത്തിനേയും തുരത്താം

 

വൈഷ്ണവി
9C എസ് കെ വി ഹൈസ്കൂൾ, കുട്ടംമ്പേരൂർ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത