"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ എന്താല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Smupschool (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= എന്താല്ലേ | | തലക്കെട്ട്= എന്താല്ലേ | ||
| color= 4 | | color= 4 | ||
}} | }} | ||
വടക്കൻ ജില്ലകളിൽ സാധാരണ ഉപയോഗിക്കുന്ന ഒരു | |||
വാക്കുണ്ട്. "എന്താല്ലേ......” എന്തെങ്കിലും അതിശയകരമായി തോന്നുന്ന കാര്യങ്ങൾക്ക് പറയുന്ന വാക്കാണിത്.ഇപ്പാൾ ഈ | വാക്കുണ്ട്. "എന്താല്ലേ......” എന്തെങ്കിലും അതിശയകരമായി തോന്നുന്ന കാര്യങ്ങൾക്ക് പറയുന്ന വാക്കാണിത്.ഇപ്പാൾ ഈ | ||
ലോക്ക്ഡൗൺ കാലത്ത് എനിക്ക് ഈവാക്ക് പറയാൻ തോന്നുന്നു. | ലോക്ക്ഡൗൺ കാലത്ത് എനിക്ക് ഈവാക്ക് പറയാൻ തോന്നുന്നു. | ||
വരി 12: | വരി 11: | ||
ഒരു കുഞ്ഞു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ | ഒരു കുഞ്ഞു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ | ||
നിയന്ത്രണത്തിലാക്കിയിരിക്കുന്നു.ലോകത്തെ സമ്പന്നരാഷ്ട്രങ്ങൾ | നിയന്ത്രണത്തിലാക്കിയിരിക്കുന്നു.ലോകത്തെ സമ്പന്നരാഷ്ട്രങ്ങൾ | ||
പോലും ഇന്ന് അതിന്റെ കൈപ്പിടിയിലാണ്.<<br> | പോലും ഇന്ന് അതിന്റെ കൈപ്പിടിയിലാണ്.<<br>ജാതിമതഭേദങ്ങളില്ലാതെ പണക്കാരനെന്നോ | ||
പാവപ്പെട്ടവനെന്നോ ഇല്ലാതെ സ്വദേശിയെന്നോ വിദേശിയെന്നോ | പാവപ്പെട്ടവനെന്നോ ഇല്ലാതെ സ്വദേശിയെന്നോ വിദേശിയെന്നോ | ||
ഇല്ലാതെ എല്ലാവരും ഇപ്പാൾ ആ കുഞ്ഞുവൈറസിനെ | ഇല്ലാതെ എല്ലാവരും ഇപ്പാൾ ആ കുഞ്ഞുവൈറസിനെ | ||
പേടിക്കുന്നു. ലോകത്തെ വലിയ ബുദ്ധിമാന്മാരാണ് ഞങ്ങൾ | പേടിക്കുന്നു. ലോകത്തെ വലിയ ബുദ്ധിമാന്മാരാണ് ഞങ്ങൾ | ||
എന്നഹങ്കരിച്ചിരുന്ന മനുഷ്യർ ഇപ്പാൾ ആ കുഞ്ഞുവൈറസിനു | എന്നഹങ്കരിച്ചിരുന്ന മനുഷ്യർ ഇപ്പാൾ ആ കുഞ്ഞുവൈറസിനു | ||
മുമ്പിൽ മുട്ടുകുത്തിയിരിക്കുന്നു. | മുമ്പിൽ മുട്ടുകുത്തിയിരിക്കുന്നു. | ||
പണ്ടൊക്കെ മരണത്തെക്കുറിച്ച് കേൾക്കുമ്പാൾ | |||
"അയ്യോ..”എന്നു പറഞ്ഞിരുന്നു.എന്നാൽ ഇന്ന് | "അയ്യോ..”എന്നു പറഞ്ഞിരുന്നു.എന്നാൽ ഇന്ന് ഓരോ ദിവസവും | ||
യമദേവന്റെ കണക്കുപുസ്തകത്തിൽ മരണത്തിന്റെ എണ്ണം | യമദേവന്റെ കണക്കുപുസ്തകത്തിൽ മരണത്തിന്റെ എണ്ണം | ||
ആയിരങ്ങളും പതിനായിരങ്ങളും കടക്കുന്നവാർത്തകൾ ടിവിയിലൂടെ | ആയിരങ്ങളും പതിനായിരങ്ങളും കടക്കുന്നവാർത്തകൾ ടിവിയിലൂടെ | ||
നാം കേൾക്കുമ്പാൾ ഒരു തരം നിർവ്വികാരതയാണ്. | നാം കേൾക്കുമ്പാൾ ഒരു തരം നിർവ്വികാരതയാണ്. | ||
ഭരണാധികാരികൾ മുതൽ സാധാരണക്കാർ വരെ മരണത്തിന്റെ | ഭരണാധികാരികൾ മുതൽ സാധാരണക്കാർ വരെ മരണത്തിന്റെ | ||
വഴിയിലേക്ക് പോകുമ്പോൾ | വഴിയിലേക്ക് പോകുമ്പോൾ നിർവ്വികാരതയല്ലാതെ മറ്റെന്താണ് | ||
തോന്നുക. | തോന്നുക. | ||
<<br> | <<br>"കോവിഡ് ”," കൊറോണ" കേൾക്കാൻ നല്ലഇമ്പമുള്ള | ||
"കോവിഡ് ”," കൊറോണ" കേൾക്കാൻ നല്ലഇമ്പമുള്ള | |||
പേരുകൾ.ഇപ്പോൾ കുട്ടികൾക്ക് പേരിടാൻ കൂടി ആളുകൾ ഇത് | പേരുകൾ.ഇപ്പോൾ കുട്ടികൾക്ക് പേരിടാൻ കൂടി ആളുകൾ ഇത് | ||
തെരഞ്ഞെടുക്കുന്നു.എന്താല്ലേ..... | തെരഞ്ഞെടുക്കുന്നു.എന്താല്ലേ..... എന്നാലും എന്റെ കൊറോണേ.....നീ ഇത്രയും ഭീകരനാണോ?നിന്നെപ്പോലെ ഒരു കുഞ്ഞു ജീവിക്ക് ഇത്രയുമൊക്കെ | ||
ചെയ്യാൻ കഴിയുമോ?പറ്റും എന്ന് നീ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ.എന്താല്ലേ............. | ചെയ്യാൻ കഴിയുമോ?പറ്റും എന്ന് നീ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ.എന്താല്ലേ............. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മയൂഖ പ്രകാശ് | | പേര്= മയൂഖ പ്രകാശ് | ||
വരി 46: | വരി 43: | ||
| color= 8 | | color= 8 | ||
}} | }} | ||
{{verification|name=jktavanur| തരം= ലേഖനം }} |
15:17, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്താല്ലേ
വടക്കൻ ജില്ലകളിൽ സാധാരണ ഉപയോഗിക്കുന്ന ഒരു
വാക്കുണ്ട്. "എന്താല്ലേ......” എന്തെങ്കിലും അതിശയകരമായി തോന്നുന്ന കാര്യങ്ങൾക്ക് പറയുന്ന വാക്കാണിത്.ഇപ്പാൾ ഈ
ലോക്ക്ഡൗൺ കാലത്ത് എനിക്ക് ഈവാക്ക് പറയാൻ തോന്നുന്നു.
എന്താല്ലേ...... നമ്മുടെ കണ്ണുകാണ്ടുപ്പോലും കാണാൻ കഴിയാത്ത
ഒരു കുഞ്ഞു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ
നിയന്ത്രണത്തിലാക്കിയിരിക്കുന്നു.ലോകത്തെ സമ്പന്നരാഷ്ട്രങ്ങൾ
പോലും ഇന്ന് അതിന്റെ കൈപ്പിടിയിലാണ്.<
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം