"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ മരണഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരണഭീതി. | color= 5 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
}}
}}
  <center> <poem>
  <center> <poem>
കൊറോണ എന്ന കുഞ്ഞു
കൊറോണ എന്ന കുഞ്ഞു വൈറസ്
              .            വൈറസ്
തീ പോൽ പടരുന്നു ലോകമാകെ
തീ പോൽ പടരുന്നു  
ദിനേന മരിച്ചു വീഴുന്നു ലക്ഷങ്ങൾ
                  ലോകമാകെ
നിശ്ശബ്ദരായ്  ഇന്ന് കേഴുന്നു ലോകവും
ദിനേന മരിച്ചു വീഴുന്നു
                  ലക്ഷങ്ങൾ
നിശ്ശബ്ദരായ്  ഇന്ന്
        കേഴുന്നു ലോകവും




ഭീതിയുണർത്തി നീ  
ഭീതിയുണർത്തി നീ പായുന്നു നാടെങ്ങും
        പായുന്നു നാടെങ്ങും
ലോക്ഡൗണിലായ് ആബാലവൃദ്ധരും
ലോക്ഡൗണിലായ്  
റോഡും റെയിലും വിജനമായ് കിടക്കുന്നു
        ആബാലവൃദ്ധരും
ആകാശത്തിലോ വിമാനങ്ങളുമില്ല
റോഡും റെയിലും  
    വിജനമായ് കിടക്കുന്നു
ആകാശത്തിലോ
      വിമാനങ്ങളുമില്ല




യാത്രക്കായ്  
യാത്രക്കായ് റോഡിലിറങ്ങും ജനത്തിന്
റോഡിലിറങ്ങും ജനത്തിന്
പോലീസിൻ വിളയാട്ടം അസഹനീയമാവുന്നൂ
പോലീസിൻ വിളയാട്ടം
ആശുപത്രികൾ നിറഞ്ഞു കവിയുന്നൂ
അസഹനീയമാവുന്നൂ
വീടുകൾ ക്വാറന്റയിൻ കേന്ദ്രങ്ങളാകുന്നു
ആശുപത്രികൾ നിറഞ്ഞു
                  കവിയുന്നൂ
വീടുകൾ ക്വാറന്റയിൻ
            കേന്ദ്രങ്ങളാകുന്നു




അടഞ്ഞു കിടക്കുന്നയീ
അടഞ്ഞു കിടക്കുന്നയീ ആരാധനാലയം
        ആരാധനാലയം
കണ്ടിട്ട്  മനസ്സിൽ നെരിപ്പോടുയരുന്നു
കണ്ടിട്ട്  മനസ്സിൽ  
അവസാനമില്ലാതെയോടുന്ന നിന്റെയീ
            നെരിപ്പോടുയരുന്നു
നിശ്ശബ്ദയുദ്ധത്തിനറുതിയില്ലേ....
അവസാനമില്ലാതെയോ--
      ടുന്ന നിന്റെയീ
നിശ്ശബ്ദയുദ്ധത്തിനറുതി--
                              യില്ലേ....
 
ഈ ലോകംവിട്ടുനീ
  പോകണം നിശ്ചയം
ഈ നാടു വിട്ടു നീയോ--
    ടണം വേഗത്തിൽ
വേണം ജാഗ്രത വേണം
            കരുതലും
ഒന്നിച്ചു നേരിടാം ഈ
        മഹാമാരിയെ..


ഈ ലോകംവിട്ടുനീ പോകണം നിശ്ചയം
ഈ നാടു വിട്ടു നീയോടണം വേഗത്തിൽ
വേണം ജാഗ്രത വേണം കരുതലും
ഒന്നിച്ചു നേരിടാം ഈ മഹാമാരിയെ..
</poem> </center>
</poem> </center>


വരി 66: വരി 45:
| ഉപജില്ല=      താനൂർ
| ഉപജില്ല=      താനൂർ
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=    കഥ
| തരം=    കവിത
| color=    6
| color=    6
}}
}}
{{verification|name=jktavanur| തരം= കവിത }}

15:20, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരണഭീതി.

കൊറോണ എന്ന കുഞ്ഞു വൈറസ്
തീ പോൽ പടരുന്നു ലോകമാകെ
ദിനേന മരിച്ചു വീഴുന്നു ലക്ഷങ്ങൾ
നിശ്ശബ്ദരായ് ഇന്ന് കേഴുന്നു ലോകവും


ഭീതിയുണർത്തി നീ പായുന്നു നാടെങ്ങും
ലോക്ഡൗണിലായ് ആബാലവൃദ്ധരും
റോഡും റെയിലും വിജനമായ് കിടക്കുന്നു
ആകാശത്തിലോ വിമാനങ്ങളുമില്ല


യാത്രക്കായ് റോഡിലിറങ്ങും ജനത്തിന്
പോലീസിൻ വിളയാട്ടം അസഹനീയമാവുന്നൂ
ആശുപത്രികൾ നിറഞ്ഞു കവിയുന്നൂ
വീടുകൾ ക്വാറന്റയിൻ കേന്ദ്രങ്ങളാകുന്നു


അടഞ്ഞു കിടക്കുന്നയീ ആരാധനാലയം
കണ്ടിട്ട് മനസ്സിൽ നെരിപ്പോടുയരുന്നു
അവസാനമില്ലാതെയോടുന്ന നിന്റെയീ
നിശ്ശബ്ദയുദ്ധത്തിനറുതിയില്ലേ....

ഈ ലോകംവിട്ടുനീ പോകണം നിശ്ചയം
ഈ നാടു വിട്ടു നീയോടണം വേഗത്തിൽ
വേണം ജാഗ്രത വേണം കരുതലും
ഒന്നിച്ചു നേരിടാം ഈ മഹാമാരിയെ..

നഷ് വ സൈനി. കെ. പി
6- ഇ എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത