"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രത | color=3 }} <center> <poem> ജാഗ്രത കാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
ജാഗ്രത കാട്ടാൻ മടി കാട്ടി നാം
ജാഗ്രത കാട്ടാൻ മടി കാട്ടി നാം
  അടിമകളാകുന്നു
  അടിമകളാകുന്നു
  കൊറോണ എന്നൊരു മഹാമാരി ക്ക് അടിമകളാകുന്നു
  കൊറോണ എന്നൊരു മഹാമാരിക്ക് അടിമകളാകുന്നു
  നാം അടിമകളാകുന്നു
  നാം അടിമകളാകുന്നു
  തോൽക്കുക യില്ല കേരള കരയും
  തോൽക്കുക യില്ല കേരള കരയും
വരി 28: വരി 28:
  നല്ലൊരു നാളെ സ്വപ്നം കണ്ടു
  നല്ലൊരു നാളെ സ്വപ്നം കണ്ടു
  പൊരുതി ജയിക്കും നാളേക്കായ്
  പൊരുതി ജയിക്കും നാളേക്കായ്
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ആവണി  
| പേര്= ആവണി  
വരി 38: വരി 35:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ആമ്പിലാട് എൽപി സ്കൂൾ
| സ്കൂൾ= ആമ്പിലാട് എൽപി സ്കൂൾ
| സ്കൂൾ കോഡ്=
| സ്കൂൾ കോഡ്=14633
| ഉപജില്ല= കുത്തുപറമ്പ
| ഉപജില്ല= കൂത്തുപറമ്പ്
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത   
| തരം= കവിത   
| color= 3 }}
| color= 3 }}
{{Verification|name=sajithkomath| തരം= കവിത}}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

ജാഗ്രത കാട്ടാൻ മടി കാട്ടി നാം
 അടിമകളാകുന്നു
 കൊറോണ എന്നൊരു മഹാമാരിക്ക് അടിമകളാകുന്നു
 നാം അടിമകളാകുന്നു
 തോൽക്കുക യില്ല കേരള കരയും
 ആർപ്പു വിളിച്ച് കേൾക്കുമ്പോൾ
 തിളച്ചു മറിയും ഇന്നെൻ നെഞ്ചിലെ.
 രക്തപ്പുഴ ആയി മാറു നാം
 രക്തപ്പുഴ ആയി മാറും നാം
 തോൽക്കുകില്ല തോൽക്കുകില്ല
 മുന്നേറും നാം ഒന്നായി
 കരങ്ങൾ കൂടിയടിച്ചു ഒരുനാൾ
 മുന്നേറും നാം ഇതിൽ നിന്ന്
 മുന്നേറും നാം ഇതിൽനിന്ന്
 കേരളമാകെ ഒരുനാൾ ഒരുമിച്ച്
 വിജയകാഹളം മേകും
 വിജയകാഹളം ഏകും
 വിജയം പോരിന് ആരവം ആക്കി
 വിജയിക്കും നാം ഒന്നായി
 വിജയിക്കും നാമൊന്നായി
 കൊറോണ എ നാം അകറ്റി നിർത്തും
 നാളെക്കായി അകറ്റി നിർത്തും
 നാളെക്കായി
 നല്ലൊരു നാളെ സ്വപ്നം കണ്ടു
 പൊരുതി ജയിക്കും നാളേക്കായ്

ആവണി
3 ആമ്പിലാട് എൽപി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത