"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=      5
| color=      5
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}
{{Verification4|name=sheebasunilraj| തരം= കവിത}}

16:05, 2 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ നാട്


പൊൻ കതിരുകൾ പോൽ
ഊയലാടിയ നാടേ
കതിരണി വയലുകൾ
ചുട്ടികുത്തിയൊരുങ്ങിയ നാടെ
ഞാറ്റു വേലകളെ
പാടിയുറക്കിയ നാടേ
തണുവണി പുഴകൾ
കളകളമൊഴുകുന്ന നാടേ
അണിഞ്ഞൊരുങ്ങിയ മലയാള നാടേ
എന്റെ സ്വന്തം മാതൃനാടേ ........
 

കാർത്തിക്.എം.എ
3 D ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത