"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ ഓർമ്മപ്പെടുത്തൽ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒാർമ്മപ്പെടുത്തൽ . <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഒാർമ്മപ്പെടുത്തൽ .  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഓർമ്മപ്പെടുത്തൽ .  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
''പ്രഭാകരാ എന്താ താൻ ചെയ്യുന്നത്?ചപ്പുചവറുകൾഇങ്ങനെവലിച്ചെറിയരുതേ..''സോമൻ മതിലിന് മുകളിലൂടെഎത്തിനോക്കിക്കൊണ്ട് വിളിച്ചുപറഞ്ഞു .അടുത്തവീടിൻറെപടിയിൽനിന്ന്ചവറുകൾവീശിയെറിയുകയായിരുന്നപ്രഭാകരൻ തിരിഞ്ഞുനോക്കി.''ഞാൻ എൻറെവീട്ടിലല്ലേ വലിച്ചെറിയുന്നത്.നിനക്കെന്താ?പ്രഭാകരൻ തല വെട്ടിത്തിരിച്ച് അകത്തേക്ക് കയറിപ്പോയി.ബ്രഹ്മപുരംഗ്രാമത്തിൽതാമസിച്ചിരുന്ന രണ്ട് യുവാക്കൾ ആയിരുന്നു സോമനും പ്രഭാകരനും. രണ്ടുപേരും ധനികരാ യിരുന്നു. എന്നാൽ സ്വഭാവത്തിൽ സോമനിൽ നിന്നും വളരെ വ്യത്യസ്തനാണ്  പ്രഭാകരൻ.
പ്രഭാകരാ എന്താ താൻ ചെയ്യുന്നത്?ചപ്പുചവറുകൾഇങ്ങനെവലിച്ചെറിയരുതേ......സോമൻ മതിലിന് മുകളിലൂടെഎത്തിനോക്കിക്കൊണ്ട് വിളിച്ചുപറഞ്ഞു .അടുത്തവീടിൻറെപടിയിൽനിന്ന്ചവറുകൾവീശിയെറിയുകയായിരുന്നപ്രഭാകരൻ തിരിഞ്ഞുനോക്കി.''ഞാൻ എൻറെവീട്ടിലല്ലേ വലിച്ചെറിയുന്നത്.നിനക്കെന്താ?പ്രഭാകരൻ തല വെട്ടിത്തിരിച്ച് അകത്തേക്ക് കയറിപ്പോയി.ബ്രഹ്മപുരംഗ്രാമത്തിൽതാമസിച്ചിരുന്ന രണ്ട് യുവാക്കൾ ആയിരുന്നു സോമനും പ്രഭാകരനും. രണ്ടുപേരും ധനികരാ യിരുന്നു. എന്നാൽ സ്വഭാവത്തിൽ സോമനിൽ നിന്നും വളരെ വ്യത്യസ്തനാണ്  പ്രഭാകരൻ.
സോമൻ തന്റെ വീടുംപരിസരവുമെല്ലാം വളരെ വൃത്തിയായി സൂക്ഷിക്കും. ചെടികളോടുംവൃക്ഷങ്ങളോടും സഹജീവികളോടും കരുണയോടുകൂടിമാത്രമേപെരുമാറുകയുള്ളൂ. എന്നാൽ പ്രഭാകരൻ നേരെ മറിച്ചായിരുന്നു. പരിസരങ്ങളെ പറ്റി ഒരു ചിന്തയുമില്ല. ചപ്പും ചവറുകളുമെല്ലാം അവിടിവിടെയായി ഇട്ടേക്കും.വലിച്ചെറിയും. പ്രഭാകരനെ സോമൻ പല രീതിയിലും ഉപദേശിച്ചു. എന്നിട്ടും പ്രഭാകരന് ഒരു കുലുക്കവും ഉണ്ടായില്ല. രോഗങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടിയിട്ടും പ്രഭാകരന് ഒരു മാറ്റവും ഉണ്ടായില്ല.  

ഒരുദിവസം കുട്ടിയെയും എടുത്തുകരഞ്ഞുകൊണ്ടോടുന്നപ്രഭാകരനെകണ്ട് സോമൻ അതിശയിച്ചു .'എന്തുപറ്റി പ്രഭാകരാ?''എൻറെമോൾക്ക് കടുത്തപനിയും ഛർദ്ദിയുമാണെടാ .കൊച്ച് തളർന്ന് പോയി.എണീറ്റുനിൽക്കാൻപോലും വയ്യ.ഞാൻ ആശുപത്രിയിൽ കൊണ്ടുപോകുകയാണ്''പ്രഭാകരൻ തേങ്ങിക്കരഞ്ഞു.''ഞാൻ കൂടിവരാം.''സോമൻ കൂടി ആശുപത്രിയിലേക്ക് പോയി.സമയത്ത് ആശുപത്രിയിൽഎത്തിച്ചതുകൊണ്ട് കുട്ടിരക്ഷപ്പെട്ടു.ഡങ്കിപ്പനിയും കോളറ യുമായിരുന്നു. പ്രഭാകരന്റെ വീട്ടിൽനിന്നു ള്ള ദുർഗന്ധം കാരണം അയൽക്കാർ അയാളെ കുറ്റപ്പെടുത്താൻ തുടങ്ങി. ഉടനെ ഇത് നിർത്തിയില്ലെങ്കിൽ പോലീസിൽ പരാതിപ്പെടും എന്നുംപറഞ്ഞു.അതേസമയത്ത് പ്രഭാകരനെ രോഗവും പിടികൂടി.അയാൾ കിടപ്പിലായി.അവസാനം ഒരു പോംവഴി തേടി പ്രഭാകരൻ സോമന്റെ വീട്ടിലേക്ക് ചെന്നു.തന്റെ ദുഃഖം മുഴുവൻ പ്രഭാകരൻ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സോമൻ പറഞ്ഞു," നീ ചപ്പുചവറുകൾ വലിച്ചെറിയരുത്.അവ തരംതിരിച്ച് സംസ്കരിക്കണം.കംമ്പോസ്റ്റ് പിറ്റ് നിർമ്മിക്കൂ.ബയോഗ്യാസ് പ്ലാൻറ് നിർമ്മിക്കൂ.മലിനജലംകെട്ടിനിൽക്കാൻ അനുവദിക്കരുത്." പ്രഭാകരൻ സോമൻ പറഞ്ഞതുപോലെ ചെയ്തു.ക്രമേണ ദുർഗന്ധം കുറഞ്ഞു. പ്രഭാകരന്റെ രോഗവും മാറി.   

വരി 19: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കഥ}}

20:25, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമ്മപ്പെടുത്തൽ .

പ്രഭാകരാ എന്താ താൻ ചെയ്യുന്നത്?ചപ്പുചവറുകൾഇങ്ങനെവലിച്ചെറിയരുതേ......സോമൻ മതിലിന് മുകളിലൂടെഎത്തിനോക്കിക്കൊണ്ട് വിളിച്ചുപറഞ്ഞു .അടുത്തവീടിൻറെപടിയിൽനിന്ന്ചവറുകൾവീശിയെറിയുകയായിരുന്നപ്രഭാകരൻ തിരിഞ്ഞുനോക്കി.ഞാൻ എൻറെവീട്ടിലല്ലേ വലിച്ചെറിയുന്നത്.നിനക്കെന്താ?പ്രഭാകരൻ തല വെട്ടിത്തിരിച്ച് അകത്തേക്ക് കയറിപ്പോയി.ബ്രഹ്മപുരംഗ്രാമത്തിൽതാമസിച്ചിരുന്ന രണ്ട് യുവാക്കൾ ആയിരുന്നു സോമനും പ്രഭാകരനും. രണ്ടുപേരും ധനികരാ യിരുന്നു. എന്നാൽ സ്വഭാവത്തിൽ സോമനിൽ നിന്നും വളരെ വ്യത്യസ്തനാണ് പ്രഭാകരൻ. സോമൻ തന്റെ വീടുംപരിസരവുമെല്ലാം വളരെ വൃത്തിയായി സൂക്ഷിക്കും. ചെടികളോടുംവൃക്ഷങ്ങളോടും സഹജീവികളോടും കരുണയോടുകൂടിമാത്രമേപെരുമാറുകയുള്ളൂ. എന്നാൽ പ്രഭാകരൻ നേരെ മറിച്ചായിരുന്നു. പരിസരങ്ങളെ പറ്റി ഒരു ചിന്തയുമില്ല. ചപ്പും ചവറുകളുമെല്ലാം അവിടിവിടെയായി ഇട്ടേക്കും.വലിച്ചെറിയും. പ്രഭാകരനെ സോമൻ പല രീതിയിലും ഉപദേശിച്ചു. എന്നിട്ടും പ്രഭാകരന് ഒരു കുലുക്കവും ഉണ്ടായില്ല. രോഗങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് കിട്ടിയിട്ടും പ്രഭാകരന് ഒരു മാറ്റവും ഉണ്ടായില്ല. ഒരുദിവസം കുട്ടിയെയും എടുത്തുകരഞ്ഞുകൊണ്ടോടുന്നപ്രഭാകരനെകണ്ട് സോമൻ അതിശയിച്ചു .'എന്തുപറ്റി പ്രഭാകരാ?എൻറെമോൾക്ക് കടുത്തപനിയും ഛർദ്ദിയുമാണെടാ .കൊച്ച് തളർന്ന് പോയി.എണീറ്റുനിൽക്കാൻപോലും വയ്യ.ഞാൻ ആശുപത്രിയിൽ കൊണ്ടുപോകുകയാണ്പ്രഭാകരൻ തേങ്ങിക്കരഞ്ഞു.ഞാൻ കൂടിവരാം.സോമൻ കൂടി ആശുപത്രിയിലേക്ക് പോയി.സമയത്ത് ആശുപത്രിയിൽഎത്തിച്ചതുകൊണ്ട് കുട്ടിരക്ഷപ്പെട്ടു.ഡങ്കിപ്പനിയും കോളറ യുമായിരുന്നു. പ്രഭാകരന്റെ വീട്ടിൽനിന്നു ള്ള ദുർഗന്ധം കാരണം അയൽക്കാർ അയാളെ കുറ്റപ്പെടുത്താൻ തുടങ്ങി. ഉടനെ ഇത് നിർത്തിയില്ലെങ്കിൽ പോലീസിൽ പരാതിപ്പെടും എന്നുംപറഞ്ഞു.അതേസമയത്ത് പ്രഭാകരനെ രോഗവും പിടികൂടി.അയാൾ കിടപ്പിലായി.അവസാനം ഒരു പോംവഴി തേടി പ്രഭാകരൻ സോമന്റെ വീട്ടിലേക്ക് ചെന്നു.തന്റെ ദുഃഖം മുഴുവൻ പ്രഭാകരൻ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സോമൻ പറഞ്ഞു," നീ ചപ്പുചവറുകൾ വലിച്ചെറിയരുത്.അവ തരംതിരിച്ച് സംസ്കരിക്കണം.കംമ്പോസ്റ്റ് പിറ്റ് നിർമ്മിക്കൂ.ബയോഗ്യാസ് പ്ലാൻറ് നിർമ്മിക്കൂ.മലിനജലംകെട്ടിനിൽക്കാൻ അനുവദിക്കരുത്." പ്രഭാകരൻ സോമൻ പറഞ്ഞതുപോലെ ചെയ്തു.ക്രമേണ ദുർഗന്ധം കുറഞ്ഞു. പ്രഭാകരന്റെ രോഗവും മാറി. അതോടെ പ്രഭാകരൻ ഒരു പാഠം പഠിച്ചു. പ്രകൃതിയെ നാം വൃത്തിയായിസൂക്ഷിച്ചില്ലെങ്കിൽനമുക്കുംപലതരത്തിലുള്ളവിഷമങ്ങൾഉണ്ടാകും.നമ്മുടെനിലനില്പ്പ്തന്നെ അവതാളത്തിലാകും പ്രഭാകരൻപിന്നീടൊരിക്കലുംചപ്പുചവറുകൾവലിച്ചെറിഞ്ഞിട്ടില്ല.നല്ലമനുഷ്യനായി ജീവിക്കാൻ തുടങ്ങി.

Ananthakrishnan. R. S
7F ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ