"എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ഭൂമി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
    <center>
അമ്മയാം ഭൂമിയെ കാത്തീടുവാൻ
കാവലാളായി നമ്മളുണ്ട്(2)


ഓരമ്മ പെറ്റൊര മക്കളല്ലോ
നമ്മളീ ഭൂമിയിൽ വാണിടുന്നു..
കുന്നുകൾ ആണെന്ന് തോന്നുമെങ്കിലും
അതൊരു പ്ലാസ്റ്റിക് കൂമ്പാരമാണുപോലും..
കൃഷിയൊരുക്കുവാൻ വേറെ ഇടങ്ങളില്ല
അവിടെ വൻ ഫ്ലാറ്റുകൾ പൊങ്ങിടുന്നു..
വെള്ളം വിഷം വായുവിഷം
കടലും വിഷമയമാക്കി നമ്മൾ...(അമ്മയാം)...
മക്കൾക്ക് വേണ്ടി കാത്തു വച്ചോരാ
കൃഷിയിടങ്ങളും ഇന്ന് മാഞ്ഞുപോയി...
മരങ്ങളും ചെടികളും വെട്ടിമാറ്റി
വീടും ഫ്ലാറ്റും പണിയൊരുക്കി...
കാടുകൾ വെട്ടിനിരത്തി നമ്മൾ
ജീവജാലങ്ങളെ ചുട്ടെരിച്ചു...
പച്ചപ്പുമാറിയ ഭൂമിയിന്നു
വെട്ടിത്തിളങ്ങുന്ന ഗോളമല്ലോ....
ഭൂമിക്കു കാവലായി നമ്മൾ വേണം
ഒറ്റകെട്ടായി നാം പോരാടണം...
പച്ചപ്പു നൽകുന്ന ഭൂമിയെ നമ്മൾ
അതുപോലെ തന്നെ വീണ്ടെടുക്കാം...
അതുപോലെ തന്നെ വീണ്ടെടുക്കാം...(അമ്മയാം)...
{{BoxBottom1
| പേര്=ആര്യശ്രീ കെ 
| ക്ലാസ്സ്= 5B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എളയാവൂർ യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13360
| ഉപജില്ല=കണ്ണൂർ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:31, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം