"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/രോഗങ്ങൾ ഇനി വേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗങ്ങൾ ഇനി വേണ്ട <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഇനിയൊരു രോഗം വേണ്ട
പക്ഷേ നമ്മൾ മാറേണം
ശീലങ്ങൾ മാറ്റേണം
ശുചിത്വ ചിന്ത വരുത്തേണം
കൈയും മുഖവും കഴുകേണം
ദിവസവും നമ്മൾ കുളിക്കേണം
അരികിലെന്നും സോപ്പ് വേണം
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
ശുചിമുറി എന്നും വൃത്തിയാക്കണം
ചുറ്റുപാടും വൃത്തി വേണം
മരുന്നുകളെല്ലാം ഒഴിവാക്കാം
പച്ചക്കറികൾ നമുക്ക് വളർത്താം
മാസ്ക്കില്ലാതെ അകലമില്ലാതെ
ഒന്നായ് നമുക്ക് വളർന്നീടാം.
</poem> </center>
{{BoxBottom1
| പേര്= വൈഗ പ്രസാദ്
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കാടാച്ചിറ എൽ പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13189
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=കവിത}}

14:29, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗങ്ങൾ ഇനി വേണ്ട

ഇനിയൊരു രോഗം വേണ്ട
പക്ഷേ നമ്മൾ മാറേണം
ശീലങ്ങൾ മാറ്റേണം
ശുചിത്വ ചിന്ത വരുത്തേണം
കൈയും മുഖവും കഴുകേണം
ദിവസവും നമ്മൾ കുളിക്കേണം
അരികിലെന്നും സോപ്പ് വേണം
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
ശുചിമുറി എന്നും വൃത്തിയാക്കണം
ചുറ്റുപാടും വൃത്തി വേണം
മരുന്നുകളെല്ലാം ഒഴിവാക്കാം
പച്ചക്കറികൾ നമുക്ക് വളർത്താം
മാസ്ക്കില്ലാതെ അകലമില്ലാതെ
ഒന്നായ് നമുക്ക് വളർന്നീടാം.
 

വൈഗ പ്രസാദ്
3 കാടാച്ചിറ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത