"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം | color= 2 }} ഞാൻ ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ മരം ഒരു വരം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
<poem> | |||
ഞാൻ ഒരു മരം നട്ടു പിടിപ്പിച്ചു. | ഞാൻ ഒരു മരം നട്ടു പിടിപ്പിച്ചു. | ||
അതിന്റെ പേരാണ് മഹാഗണി. ടീച്ചർ | അതിന്റെ പേരാണ് മഹാഗണി. | ||
ടീച്ചർ സ്കൂളിൽ നിന്ന് തന്ന ചെടിയാണ്. | |||
ദിവസവും ഞാൻ അതിനു വെള്ളമൊഴിച്ചു കൊടുക്കാറുണ്ട് . | |||
അത് വളരുന്നത് കണ്ട് ഞാൻ കൗതുകത്തോടെ നോക്കി നിൽക്കും. | |||
ഇപ്പോൾ ഒരു വലിയ മരമായി മാറി.തണൽ തരുന്നുണ്ട്. | |||
അതിൽ പക്ഷികൾ വന്നു ഇരിക്കാറുണ്ട്. | |||
കുട്ടികൾ ഇടയ്ക്കിടയ്ക്ക് മരത്തൈകൾ നട്ടു പിടിപ്പിക്കണം . | |||
പ്രകൃതിയുടെ സമ്പത്താണ് മരങ്ങൾ. | |||
അത് നശിപ്പിക്കാൻ പാടില്ല .മരങ്ങളുടെ വേരുകൾ മണ്ണൊലിപ്പ് തടയും. | |||
ഞാൻ മരത്തൈകൾ വച്ച് പിടിപ്പിക്കും. | |||
അതിൽ നിറയെ പഴങ്ങളും പൂക്കളും ഉണ്ടാകും. | |||
അതുകണ്ടു ഞാൻ സന്തോഷിക്കും. | |||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അക്ഷയ്. | | പേര്= അക്ഷയ്. | ||
വരി 18: | വരി 30: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Padmakumar g| തരം= ലേഖനം}} |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മരം ഒരു വരം
ഞാൻ ഒരു മരം നട്ടു പിടിപ്പിച്ചു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം