"ഉപയോക്താവ്:ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
}}<center> <poem>
| തലക്കെട്ട്=പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
   നന്നായി  വീശുന്ന കാറ്റും  
   നന്നായി  വീശുന്ന കാറ്റും  
കാറ്റിൽ ചലിക്കുന്ന ഇലകളും  
കാറ്റിൽ ചലിക്കുന്ന ഇലകളും  
അതിനിടെ നീണ്ട ദലമർമ്മരങ്ങളും  
അതിനിടെ നീണ്ട ദലമർമ്മരങ്ങളും  
പ്രകൃതിരമണീയമായെൻ കുട്ടിക്കാലം  
പ്രകൃതിരമണീയമായെൻ കുട്ടിക്കാലം  
കവിഭവനയിന്നോർമ്മ മാത്രം  
കവിഭാവനയിന്നോർമ്മ മാത്രം  
ഭാവനകൾകിന്നെന്തുപറ്റി
ഭാവനകൾക്കിന്നെന്തുപറ്റി
മനുജന്റെ നീച പ്രവൃത്തി മൂലം   
മനുജന്റെ നീച പ്രവൃത്തി മൂലം   
അടവികൾ  അരുവികൾ പോയ്മറഞ്ഞു  
അടവികൾ  അരുവികൾ പോയ്മറഞ്ഞു  
ഫ്ലാറ്റുകൾ മനം നിറഞ്ഞു നിന്നൂ  
ഫ്ലാറ്റുകൾ മാനം നിറഞ്ഞു നിന്നൂ  
എന്തിനോവേണ്ടി  കലഹിക്കുന്ന  
എന്തിനോവേണ്ടി  കലഹിക്കുന്ന  
മനുജാ മനസ്സിൻ അഹങ്കാരമായി
മനുജാ മനസ്സിൻ അഹങ്കാരമായി
വരി 19: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= മീനാക്ഷി മനേഷ്  
| പേര്= മീനാക്ഷി മനേഷ്  
| ക്ലാസ്സ്=   8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി എച് എസ് എസ് സൗത്ത് വാഴക്കൂളം,          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച് എസ് എസ് സൗത്ത് വാഴക്കൂളം  
| സ്കൂൾ കോഡ്= 25073
| സ്കൂൾ കോഡ്= 25073
| ഉപജില്ല= ആലൂവ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലുവ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം, തരം=  കവിത     <!-- കവിത / കഥ / ലേഖനം -->   
| ജില്ല=  എറണാകുളം
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| തരം=  കവിത   <!-- കവിത, കഥ, ലേഖനം -->   
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


BoxTop1
{{Verification4|name= Anilkb| തരം=കവിത }}
| തലക്കെട്ട്= പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി

  നന്നായി വീശുന്ന കാറ്റും
കാറ്റിൽ ചലിക്കുന്ന ഇലകളും
അതിനിടെ നീണ്ട ദലമർമ്മരങ്ങളും
പ്രകൃതിരമണീയമായെൻ കുട്ടിക്കാലം
ആ കവിഭാവനയിന്നോർമ്മ മാത്രം
ആ ഭാവനകൾക്കിന്നെന്തുപറ്റി
മനുജന്റെ നീച പ്രവൃത്തി മൂലം
അടവികൾ അരുവികൾ പോയ്മറഞ്ഞു
ഫ്ലാറ്റുകൾ മാനം നിറഞ്ഞു നിന്നൂ
എന്തിനോവേണ്ടി കലഹിക്കുന്ന
മനുജാ മനസ്സിൻ അഹങ്കാരമായി
ധരിത്രി തൻ കമനീയ രൂപം മാറ്റി
നാളെയെൻ പിൻഗാമിയെത്തിടുമ്പോൾ
ഇവയെല്ലാംമണ്മറഞ്ഞോർമ്മമാത്രം

മീനാക്ഷി മനേഷ്
8 C ജി എച് എസ് എസ് സൗത്ത് വാഴക്കൂളം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത