"പഴശ്ശി ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
*{{Verification|name=supriyap| തരം= ലേഖനം}}* |
15:37, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
ചൈന എന്ന രാജ്യത്താണ് നമ്മൾ ആദ്യമായി കോറോണ രോഗത്തെ കണ്ടത്. അതിനു ശേഷം ലോകം മുഴുവൻ കോറോണ വന്നു. കോറോണ കോവിഡ്-19 എന്നും അറിയപ്പെടുന്നു.എല്ലാ രാജ്യത്തും കോറോണ രോഗം കൂടി കൂടി വരുകയാണ് .കോറോണ രോഗം തടയണമെങ്കിൽ നമ്മളെല്ലാവരും ഹാൻഡ് വാഷോ അല്ലെങ്കിൽ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. ആരും വീടിനു പുറത്തിറങ്ങരുത്.അത്യാവശ്യം പുറത്തിറങ്ങേണ്ടി വന്നാൾ മാസ്ക് ഉപയോഗിച്ച് പുറത്ത് പോകണം. നമ്മൾക്ക് രോഗം വരാതെ ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെയാണ്
സാങ്കേതിക പരിശോധന - supriyap തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം