"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രക്രിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രക്രിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

20:13, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രക്രിതി

നാം വസിക്കുന്ന നമ്മുടെ ഭൂമി നമ്മുടെ അമ്മയാണ്.ഇവിടെ ജനിക്കുന്ന ഒരോ മനുഷ്യനും ആവശ്യമയതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കിവച്ചിരിക്കുന്നു.ഈ അമ്മയെ ഹ്രദയം തുറന്നു സ്നഹിക്കുന്നതാകണം നമ്മുടെ ഒരൊരുത്തരുടെയും ധർമ്മം.പക്ഷെ മനുഷ്യന്റെ ആർത്തിമൂലം അവർ പ്രക്രിതിയെ അമിതമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.ഇതിന്റെ അനന്തരഫലമാണ് പരിസ്ത്ഥി നാശം.

                                കൂട്ടകാരെ പരിസ്ത്ഥി സംരക്ഷണം ഭൂമിയിൽ ജീവന്റെ നിലനില്പിനു അത്യാവശ്യമണ്.ഇതിനു വേണ്ടി കുട്ടികളായ നാം നമ്മെ കൊണ്ടു കഴിയും വിധം പ്രക്രിതിയെ സംരക്ഷിക്കാൻ പരിശ്രമിക്കണം .
അനാമിക എ ബി
1 എ ‍ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം