"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= ലേഖനം }}

15:37, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം
നമ്മുടെ പ്രകൃതി മനോഹരമാണ് .കുന്നുകളും മലകളും നിറഞ്ഞതാണ്, കൊച്ചു കൊച്ചു വീടുകളുണ്ട്,കടകളുണ്ട്, വിദ്യാലയങ്ങളുണ്ട്..... സമാധാനത്തിൻ്റേയും സന്തോഷത്തിൻ്റേയും പ്രതീകമായിരുന്നു ഇവിടം .. ആ പ്രകൃതി ഇപ്പോൾ മാരകമായ വൈറസിൻ്റെ കയ്യിൽ പ്പെട്ടിരിക്കുകയാണ്....

കൊറോണ വൈറസിൻ്റെ..... ഇതു കാരണം ജനങ്ങൾ വളരെയധികം പ്രയാസങ്ങൾ അനുഭവിക്കുന്നു. ഇവിടെ വാഹനങ്ങൾ ഓടുന്നില്ല, കടകൾ അടഞ്ഞുകിടക്കുന്നു, വീടിൻ്റെ അകത്തു തന്നെ ആളുകൾ ഇരിക്കുന്നു ,ആളുകൾ പുറത്തിറങ്ങിയാൽ പോലീസ് പിടികൂടും അതിനാൽ വീട്ടിൽ നിന്നും ആരും പുറത്തിറങ്ങുന്നില്ല. ചൈനയിലാണ് ഇത് ആദ്യം വന്നത്. ഇപ്പോൾ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഈ വൈറസുണ്ട്. ധാരാളം ആളുകൾ ഇതു കാരണം മരിച്ചു. കുറേ ആളുകൾ ചികിത്സയിലുമാണ്.

ഫാത്തിമ നിംസിയ
3B എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം