"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/കാത്തിരുന്നു കിട്ടിയ ഒരവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   കാത്തിരുന്നു കിട്ടിയ അവധിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:

<p>
<p>
   കാത്തിരുന്ന അവധിക്കാലം,അതും പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ കിട്ടി. പക്ഷെ, ദിനം തോറും പിടി  
   കാത്തിരുന്ന അവധിക്കാലം,അതും പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ കിട്ടി. പക്ഷെ, ദിനം തോറും പിടി മുറുക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് 'സ്റ്റേ ഹോം സ്റ്റേ സേഫ്' എന്ന മുദ്രവാക്യവുമായി അവധിക്കാലത്തെ വീട്ടിനുള്ളിൽ മാത്രമൊതുക്കി. അവധിക്കാലത്ത് നടത്താനിരുന്ന പല ആസൂത്രണങ്ങളും വെള്ളത്തിൽ വരച്ച വര പോലെ ആയി. കാത്തിരുന്ന ഉത്സവങ്ങളും നടക്കാതെ പോയി. വിഷു ആഘോഷം വാട്സ്ആപ്പ് സന്ദേശങ്ങളിൽ മാത്രമൊതുക്കി. പക്ഷെ ഇന്ന് അനുഭവിക്കുന്ന ഈ ത്യാഗം നല്ലൊരു നാളേക്ക് വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോൾ ഈ നഷ്ടങ്ങളിൽ ഒന്നും ഒരു വിഷമവുമില്ല.
മുറുക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് 'സ്റ്റേ ഹോം സ്റ്റേ സേഫ്' എന്ന മുദ്രവാക്യവുമായി അവധിക്കാലത്തെ വീട്ടിനുള്ളിൽ മാത്രമൊതുക്കി.       അവധിക്കാലത്ത് നടത്താനിരുന്ന പല ആസൂത്രണങ്ങളും വെള്ളത്തിൽ വരച്ച വര പോലെ ആയി. കാത്തിരുന്ന ഉത്സവങ്ങളും നടക്കാതെ പോയി. വിഷു ആഘോഷം വാട്സ്ആപ്പ് സന്ദേശങ്ങളിൽ മാത്രമൊതുക്കി. പക്ഷെ ഇന്ന് അനുഭവിക്കുന്ന ഈ ത്യാഗം നല്ലൊരു നാളേക്ക് വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോൾ ഈ നഷ്ടങ്ങളിൽ ഒന്നും ഒരു വിഷമവുമില്ല.
   ആദ്യ ദിവസങ്ങളിൽ അറിയാവുന്ന കളികളൊക്കെ കളിച്ചു സമയം കളഞ്ഞു. പിന്നീട് നീങ്ങിയത് പഴയ കാല കളികളിൽ. പഴയ കാല കളികളെ കിട്ടിയപ്പോൾ ക്രിക്കറ്റും ഷട്ടിലുമെല്ലാം കുറച്ചു നേരത്തേക്ക് മാറ്റി നിർത്തി ഈർക്കിൽ കളി, ഊഞ്ഞാലാട്ടം, ഒളിച്ചും പൊത്തും, പട്ടം പറത്തൽ എന്നിങ്ങനെയുള്ള കളിയുടെ പിന്നാലെയായി. രാത്രിയിൽ കള്ളനും പോലീസും കളിക്ക് വേണ്ടി മാത്രമായി മാറ്റിവെച്ചു. ഇതിലുള്ള രസം എന്താണെന്നു പറഞ്ഞാൽ വീട്ടുകാരും ഈ കളിയിൽ പങ്കെടുത്തു എന്നാണ്. അച്ചാച്ചനെ കൂട്ടുപിടിച് ഓല, വാഴയില എന്നിവ ഉപയോഗിച്ച് കണ്ണട, വാച്ച്, പമ്പരം, ആട്ട, ഓലപ്പാമ്പ് എന്നിവ ഉണ്ടാക്കാൻ പഠിച്ചു.  

വരി 12: വരി 11:

{{BoxBottom1 | പേര്= ആര്യനന്ദ് | ക്ലാസ്സ്= 6 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}

{{Verification|name=sajithkomath| തരം= ലേഖനം}}

23:25, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  കാത്തിരുന്നു കിട്ടിയ അവധിക്കാലം  

കാത്തിരുന്ന അവധിക്കാലം,അതും പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ കിട്ടി. പക്ഷെ, ദിനം തോറും പിടി മുറുക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് 'സ്റ്റേ ഹോം സ്റ്റേ സേഫ്' എന്ന മുദ്രവാക്യവുമായി അവധിക്കാലത്തെ വീട്ടിനുള്ളിൽ മാത്രമൊതുക്കി. അവധിക്കാലത്ത് നടത്താനിരുന്ന പല ആസൂത്രണങ്ങളും വെള്ളത്തിൽ വരച്ച വര പോലെ ആയി. കാത്തിരുന്ന ഉത്സവങ്ങളും നടക്കാതെ പോയി. വിഷു ആഘോഷം വാട്സ്ആപ്പ് സന്ദേശങ്ങളിൽ മാത്രമൊതുക്കി. പക്ഷെ ഇന്ന് അനുഭവിക്കുന്ന ഈ ത്യാഗം നല്ലൊരു നാളേക്ക് വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോൾ ഈ നഷ്ടങ്ങളിൽ ഒന്നും ഒരു വിഷമവുമില്ല. ആദ്യ ദിവസങ്ങളിൽ അറിയാവുന്ന കളികളൊക്കെ കളിച്ചു സമയം കളഞ്ഞു. പിന്നീട് നീങ്ങിയത് പഴയ കാല കളികളിൽ. പഴയ കാല കളികളെ കിട്ടിയപ്പോൾ ക്രിക്കറ്റും ഷട്ടിലുമെല്ലാം കുറച്ചു നേരത്തേക്ക് മാറ്റി നിർത്തി ഈർക്കിൽ കളി, ഊഞ്ഞാലാട്ടം, ഒളിച്ചും പൊത്തും, പട്ടം പറത്തൽ എന്നിങ്ങനെയുള്ള കളിയുടെ പിന്നാലെയായി. രാത്രിയിൽ കള്ളനും പോലീസും കളിക്ക് വേണ്ടി മാത്രമായി മാറ്റിവെച്ചു. ഇതിലുള്ള രസം എന്താണെന്നു പറഞ്ഞാൽ വീട്ടുകാരും ഈ കളിയിൽ പങ്കെടുത്തു എന്നാണ്. അച്ചാച്ചനെ കൂട്ടുപിടിച് ഓല, വാഴയില എന്നിവ ഉപയോഗിച്ച് കണ്ണട, വാച്ച്, പമ്പരം, ആട്ട, ഓലപ്പാമ്പ് എന്നിവ ഉണ്ടാക്കാൻ പഠിച്ചു. കൊറോണ കാലത്ത് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഒരു പക്ഷെ ചക്കയായിരിക്കും. വീടുകളിൽ ചക്ക കൊണ്ടുള്ള വിഭവങ്ങളുടെ ഒരു പൂരം തന്നെ. ചക്ക പുഴുക്ക്, ചക്കകുരു ഷേക്ക്‌, ചക്ക ചില്ലി, ചക്ക വറവ്, ചക്ക സാമ്പാർ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ. പുതിയ വിഭവങ്ങളുടെ രുചി അറിയാൻ കൊറോണ കാലത്ത് സാധിച്ചു.

ഈ സമയത്ത് വീടും പരിസരവും ശുചിയാക്കി. ഇഷ്ടികയും സിമെന്റും ഉപയോഗിച്ച് ഒരു ചെറിയ കുളം നിർമിച്ചു മീനിനെ വളർത്താൻ തുടങ്ങി. പഴയ ബക്കറ്റ്, കുപ്പി എന്നിവയിൽ മണ്ണ് നിറച്ചും ചെടികൾ നട്ടുവളർത്താൻ ആരംഭിച്ചു. ഒരു പച്ചക്കറി തോട്ടം നിർമിക്കുവാൻ ആണ് അടുത്ത ശ്രമം. കുപ്പികളിൽ പെയിന്റ് അടിച്ച് അവയിൽ ചിത്രങ്ങൾ വരക്കുവാൻ ഉള്ള ശ്രമത്തിൽകൂടി ആണിപ്പോൾ. ഒരുപാട് പുസ്തകങ്ങളെ കൂട്ടുപിടിച് വായനയ്ക്കും വേണ്ടിയും നേരം കണ്ടെത്തി. നിന്ന് തിരിയാൻ നേരമില്ലാത്ത മനുഷ്യർക്കിടയിൽ കൊറോണ വൈറസ് എന്ന മഹാമാരി പല മാറ്റങ്ങളും സൃഷ്ടിച്ചു. എന്തൊക്കെ തന്നെ ആയാലും നാം ഇതിനെ മറികടക്കുക തന്നെ ചെയ്യും. "ഈ നേരവും കടന്ന് പോകും " എന്നാണല്ലോ.

ആര്യനന്ദ്
6 B ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം