"എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാരോഗം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center>
കോവി‍ഡ് എന്ന മഹാ മാരി
ഭീതിതമായ മഹാവ്യാധി
ലോകർ മുഴുക്കെ ഭയക്കുന്നു
സോപ്പും മാസ്ക്കും കരുതുന്നു
അകലുന്നാളുകൾ മടിയാതെ
ബന്ധു ജനങ്ങൾ എന്നാലും
കരം കവർന്നീടാൻ പാടില്ല
കളിയായ് കാണരുതിക്കാര്യം
കടയിലിരുന്നു കഥ പറയാൻ
മോഹം തോന്നും മാനുഷരേ
രോ‌ഗം വന്നു ഭവിച്ചീടും
ദ്രോഹം ചെയ്യരുതാർക്കാർക്കും{{BoxBottom1
| പേര്= മുഹമ്മദ് ബിലാൽ
| ക്ലാസ്സ്=  4B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      പുതുകുളങ്ങര എ.എൽ.പി.സ്കൂൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19652
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=nija9456| തരം=കവിത}}

11:57, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാരോഗം

കോവി‍ഡ് എന്ന മഹാ മാരി

ഭീതിതമായ മഹാവ്യാധി

ലോകർ മുഴുക്കെ ഭയക്കുന്നു

സോപ്പും മാസ്ക്കും കരുതുന്നു

അകലുന്നാളുകൾ മടിയാതെ

ബന്ധു ജനങ്ങൾ എന്നാലും

കരം കവർന്നീടാൻ പാടില്ല

കളിയായ് കാണരുതിക്കാര്യം

കടയിലിരുന്നു കഥ പറയാൻ

മോഹം തോന്നും മാനുഷരേ

രോ‌ഗം വന്നു ഭവിച്ചീടും

ദ്രോഹം ചെയ്യരുതാർക്കാർക്കും

മുഹമ്മദ് ബിലാൽ
4B പുതുകുളങ്ങര എ.എൽ.പി.സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത