"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി
    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<center> <poem>
പാവം നമ്മുടെ നാട്. കുന്നുകൾ നികത്തിയും മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും . പരിസ്ഥിതി സംരക്ഷണത്തിന്റെ
'''പരിസ്ഥിതി നമ്മൾ കാക്കേണ്ടതല്ലേ
പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും ഒാർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത് . ഇവിടെ
ദൈവം നമുക്കായ് നൽകിയതല്ലേ
ഞാൻ പ്രതിപാദിക്കുന്നത് പ്രധാനമായും നമ്മൾ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി മലിനീകരണത്തിന്റ പ്രത്യാഘാതങ്ങളെക്കുറിച്ചും ആണ് .
ചേലുള്ള പൂവുകൾ തളരുമ്പോഴൊക്കെ
.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം
ജലമേകിയതിനെ ഉണർത്തേണ്ടതല്ലേ
പരിസ്ഥിതി സംരക്ഷിക്കുന്നത് വായു
ഉഷസ്സിൽ നാം പുറത്തിറങ്ങുമ്പോഴൊക്കെ
മലിനീകരണവും ഹരിതഗ്രഹ വാതകങ്ങളും കുറയ്ക്കുന്നു . നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം മലിതപ്പെടുത്തുന്നുവോ അത്രയധികം ആഗോളതാപനം തടയുന്നു . ആഗോളതാപനം മലിനീകരണം കാലാവസ്ഥാവ്യതിയാനം മുതലായവ കാരണം . പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ് . നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതും നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വവും ഞങ്ങൾക്കാണ് .
കിളികൾതൻ മണിനാദം കേൾക്കുന്നില്ലേ
മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാനപങ്കുണ്ട് . കാരണം ഇത് മനുഷ്യരുടെ ഏകഭവനമാണ് . മാത്രമല്ല ഇത്
മധുരിക്കും പൂന്തേൻ കുടിക്കുവാനായി
വായു ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു .
ചിത്രശലഭങ്ങളേറെ വരുന്നില്ലേ
അതിനാൽ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. സന്തോഷത്തോടെ ജീവിക്കാം.
മുറ്റത്തു തൊടിയിലും കാക്കകൾതൻ
കരച്ചിൽ നീ കേൾക്കുന്നില്ലേ
ഉദ്യാനത്തിലൂടെ ഉലാത്തീടുമ്പോഴൊക്കെ
പൂക്കൾതൻ നിർമലഗന്ധം വരുന്നില്ലേ
ഈ നിർമ്മല പരിസ്ഥിതിയെ നാം
നിരന്തരം നിർദ്ദോഷം സംരക്ഷിക്കേണ്ടതല്ലേ''
</poem></center>
 
{{BoxBottom1
{{BoxBottom1
| പേര്= സാവിയോ സോയി
| പേര്=അമൽദേവ് ഇ.എം.
| ക്ലാസ്സ്=  7ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ജോർജ് യു.പി.സ്കൂൾ, മൂലമറ്റം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29213
| സ്കൂൾ കോഡ്= 29213
| ഉപജില്ല= അറക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അറക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 33: വരി 26:
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

11:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പാവം നമ്മുടെ നാട്. കുന്നുകൾ നികത്തിയും മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും ഒാർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത് . ഇവിടെ ഞാൻ പ്രതിപാദിക്കുന്നത് പ്രധാനമായും നമ്മൾ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി മലിനീകരണത്തിന്റ പ്രത്യാഘാതങ്ങളെക്കുറിച്ചും ആണ് . .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിതഗ്രഹ വാതകങ്ങളും കുറയ്ക്കുന്നു . നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം മലിതപ്പെടുത്തുന്നുവോ അത്രയധികം ആഗോളതാപനം തടയുന്നു . ആഗോളതാപനം മലിനീകരണം കാലാവസ്ഥാവ്യതിയാനം മുതലായവ കാരണം . പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ് . നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതും നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വവും ഞങ്ങൾക്കാണ് . മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാനപങ്കുണ്ട് . കാരണം ഇത് മനുഷ്യരുടെ ഏകഭവനമാണ് . മാത്രമല്ല ഇത് വായു ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു . അതിനാൽ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. സന്തോഷത്തോടെ ജീവിക്കാം.

അമൽദേവ് ഇ.എം.
5 B സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത