"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വവും രോഗങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വവും രോഗങ്ങളും എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വവും രോഗങ്ങളും എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വവും രോഗങ്ങളും
ശുചിത്വം ഒരു കൊച്ചു പദം മാത്രമല്ല അത് നമ്മുടെ ആരോഗ്യത്തിൻെറ, മനത്തിൻെറ അഭിഭാജ്യഘടകമാണ്.ശുചിത്വം പലതരത്തിലുണ്ട്,വ്യക്തി ശുചിത്വം,പരിസരശുചിത്വം,
സമൂഹ്യശുചിത്വം തുടങ്ങയവ യഥാക്രമം പരിപാലിച്ചാൽ മാത്രമേ നമുക്ക് പൂർണമായശുചിത്വം ഉണ്ടാകൂ.ഒരോ വ്യക്തിയും ശുചിത്വം പാലിക്കുമ്പോൾ പരിസര ശുചിത്വം ഉറപ്പാകുന്നു. നാം പരിസ്ഥിതിശുചിത്വം ഉറപ്പാക്കുമ്പോൾ നമ്മുടെ ചുറ്റുമുള്ള അസുഖങ്ങളെ നമുക്ക് ചെറുക്കൻ സാധിക്കും.നമ്മുടെ ലോകം ഇന്ന് അസുഖങ്ങളുടെ തടവറയിലാണ്.നമ്മെ വിഴുങ്ങുവാൻ വരുന്ന മഹാമാരികളായ അസുഖങ്ങളെ നമുക്ക് പ്രതിരോധിച്ചേ മതിയാവൂ. രോഗങ്ങൾ പിടിപെടുന്നത് ശുചിത്വമില്ലാത്ത പരിസ്ഥിതിയിൽ നിന്നാണ്,അതിനാൽ വൃത്തിഹീനമായ അന്തരീക്ഷങ്ങൾ നിലനിർത്താതിരിക്കുകയും പരിസരശുചിത്വം മലിനീകരണത്തിന് കാരണമാകുന്ന പ്ലാസ്റ്റിക്കിൻെറ ഉപയോഗം കുറയ്ക്കുക.നമ്മൾ പ്ലാസ്റ്റിക്ക് കത്തിച്ചാൽ അപകടകരമായ വിഷവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പടരും. നാം ശ്വസിക്കുന്ന വായുവിൽ ഇതു കലരുമ്പോൾ പല തീവ്ര മാരകരോഗങ്ങൾ ഉണ്ടാകും.മനുഷ്യരാശിയെ മാത്രമല്ല പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും അത് ബാധിക്കും.കൃഷിനാശം,സാംക്രമിക രോഗങ്ങൾ,കാലാവസ്ഥ വ്യതിയാനം,വരൾച്ച, പ്രകൃതിദുരന്തങ്ങൾ മുതലായ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകും.അതിനാൽ പരിസരശുചിത്വം ഉറപ്പാക്കേണ്ടതാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ