"എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന വിഷപ്പാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വിഷപ്പാമ്പ് | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=      3
| color=      3
}}
}}
{{verification|name=jktavanur| തരം= ലേഖനം }}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന വിഷപ്പാമ്പ്

കോവിഡ് -19 എന്ന മഹാമാരി വിഷ പാമ്പിനെ പോലെ മനുഷ്യനെ ചുറ്റി വരിഞ്ഞു മുറുക്കി കൊല്ലുന്നു. ഈ അണു വിഷയത്തെ ഈ ലോകത്തുനിന്നും പാടെതല്ലിക്കൊന്നു കുഴിച്ചുമൂടാൻ എല്ലാ മനുഷ്യരും ഒന്നിച്ചുനിന്ന് ശ്രമിക്കണം. അതിന് ശുചിത്വം പാലിക്കണം .കൈ എപ്പോഴും കഴുകണം .മാസ്ക് ധരിക്കണം .പുറത്തിറങ്ങാൻ പാടില്ല .അകലം പാലിക്കണം. ചൈനയിൽ രൂപംകൊണ്ട ഈ വിഷപ്പാമ്പ് നമ്മുടെ കേരളത്തിലും കറങ്ങി നടന്നു. എങ്കിലും നമ്മുടെ എല്ലാം ശ്രദ്ധ കൊണ്ട് എല്ലാവരുടെയുംകഥ കഴിക്കാൻ സാധിച്ചില്ല. അടിച്ചൊതുക്കി നമ്മുടെ ഭരണകർത്താക്കളും ഡോക്ടർമാരും നഴ്സുമാരും പോലീസും എല്ലാം സന്നദ്ധപ്രവർത്തകരും കൂടെ നമ്മളും മുന്നേറി. എല്ലാവരും ഇനിയും പോരാടണം.

അർഷാദ് ടി
3 B എ.എം.എൽ.പി.സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം