"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ-വിദ്യാർത്ഥികളുടെ പങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=കൊറോണ-വിദ്യാർത്ഥികളുടെ പങ്ക്
| തലക്കെട്ട്=കൊറോണ-വിദ്യാർത്ഥികളുടെ പങ്ക്
| color= 3 }}  
| color= 3 }}  
 
മറ്റേതു കാലഘട്ടത്തെക്കാളും നാമിന്ന് വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന വിഷയങ്ങളാണ് പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം എന്നിവ.മനുഷ്യൻ ബോധവാനാകാത്ത പക്ഷം അവൻെറ  നിലനിൽപ്പിനു തന്നെ ഭീഷണിയാണ്.ഒരു കാലഘട്ടത്തിൽ ഇതിനെക്കുറിച്ചു ചിന്തിക്കേണ്ടആവശ്യമില്ലായിരുന്നു.ഇഷ്ടംപോലെകാടുകളും,പുഴകളും,മൃഗങ്ങളും,പക്ഷികളും,മഞ്ഞും,മഴയും
 
ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു.എന്നാൽ,വ്യവസായം,വാണീജ്യം,മോട്ടോർ വാഹനങ്ങൾ എന്നിവയുടെ വരവോടെ മനുഷ്യൻ സാമ്പത്തികമായി ഉന്നതനാകാൻ ശ്രമിച്ചപ്പോൾ അവൻ മറന്നു പോയത് അവൻെറ പ്രകൃതിയോടുളള കടപ്പാടാണ്.മനുഷ്യന്റെ അറിവില്ലായ്മയാണ് പരിസ്ഥിയെ അവഗണിക്കാനുള്ള കാരണം.കാലം വളർന്നിട്ടും വിദ്യാഭ്യാസം നേടാത്ത അനേകം ആളുകൾ ഉണ്ട്.വിദ്യാഭ്യാസം കിട്ടിയിട്ടും വിവേകം ഇല്ലാത്തവരുണ്ട് എത്ര പറഞ്ഞാലും അവർ അനുസരിക്കുന്നില്ല. അവരുടെ ജീവിതത്തെ തന്നെയാണ് അവർ നശിപ്പിക്കുന്നത്,
മറ്റേതു കാലഘട്ടത്തെക്കാളും നാമിന്ന് വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന വിഷയങ്ങളാണ് പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം എന്നിവ.മനുഷ്യൻ ബോധവാനാകാത്ത പക്ഷം അവൻെറ  നിലനിൽപ്പിനു തന്നെ ഭീഷണിയാണ്.ഒരു കാലഘട്ടത്തിൽ ഇതിനെക്കുറിച്ചു ചിന്തിക്കേണ്ടആവശ്യമില്ലായിരുന്നു.ഇഷ്ടംപോലെകാടുകളും,പുഴകളും,മൃഗങ്ങളും,പക്ഷികളും,മഞ്ഞും,
ചിന്തിക്കാനും ഉള്ള മനസില്ല.അവന്റെ സമ്പത്തിലുള്ള ആത്മവിശ്വാസം,അവൻ മനസ്സിൽ വിചാരിക്കും പണമുണ്ടെങ്കിൽ എന്ത് ചെയ്താലും അവനെ ദോഷമായി ബാധിക്കില്ല. ഏത് അവസ്ഥയെയും പണം കൊണ്ട് മറികടക്കാൻ സാധിക്കുമെന്ന് ആണ് അവന്റെ വിചാരം. ഗവണ്മെന്റ് നമ്മുടെ നന്മയ്ക്കും രോഗപ്രതിരോധത്തിനുമായി ചില നിർദേശങ്ങൾ നൽകും എന്നാൽ ചിലർ അത് വകവയ്ക്കാതെ പ്രവർത്തിക്കും.ഇങ്ങനെ ഒരു അനുഭവമാണ് കോവിഡ് 19ന്റെ കാര്യത്തിൽ നാം അനുഭവിക്കുന്നത്. ലോകത്തിലെ അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങൾ പോലും ഇത് നിയന്ത്രണവിധേയമാകാത്തത് നിർദേശങ്ങൾ അനുസരിക്കാതെ നടക്കുന്നത്കൊണ്ടാണ്.
മഴയും ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു.എന്നാൽ,വ്യവസായം,വാണീജ്യം,മോട്ടോർ വാഹനങ്ങൾ എന്നിവയുടെ വരവോടെ മനുഷ്യൻ സാമ്പത്തികമായി ഉന്നതനാകാൻ ശ്രമിച്ചപ്പോൾ അവൻ മറന്നു പോയത് അവൻെറ പ്രകൃതിയോടുളള കടപ്പാടാണ്.മനുഷ്യന്റെ അറിവില്ലായ്മയാണ് പരിസ്ഥിയെ അവഗണിക്കാനുള്ള കാരണം. കാലം വളർന്നിട്ടും വിദ്യാഭ്യാസം നേടാത്ത അനേകം ആളുകൾ ഉണ്ട്. വിദ്യാഭ്യാസം കിട്ടിയിട്ടും വിവേകം ഇല്ലാത്തവരുണ്ട് എത്ര പറഞ്ഞാലും അവർ അനുസരിക്കുന്നില്ല. അവരുടെ ജീവിതത്തെ തന്നെയാണ് അവർ നശിപ്പിക്കുന്നത്,ചിന്തിക്കാനും ഉള്ള മനസില്ല. അവന്റെ സമ്പത്തിലുള്ള ആത്മവിശ്വാസം, അവൻ മനസ്സിൽ വിചാരിക്കും പണമുണ്ടെങ്കിൽ എന്ത് ചെയ്താലും അവനെ ദോഷമായി ബാധിക്കില്ല. ഏത് അവസ്ഥയെയും പണം കൊണ്ട് മറികടക്കാൻ സാധിക്കുമെന്ന് ആണ് അവന്റെ വിചാരം. ഗവണ്മെന്റ് നമ്മുടെ നന്മയ്ക്കും രോഗപ്രതിരോധത്തിനുമായി ചില നിർദേശങ്ങൾ നൽകും എന്നാൽ ചിലർ അത് വകവയ്ക്കാതെ പ്രവർത്തിക്കും. ഇങ്ങനെ ഒരു അനുഭവമാണ് കോവിഡ് 19ന്റെ കാര്യത്തിൽ നാം അനുഭവിക്കുന്നത്. ലോകത്തിലെ അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങൾ പോലും ഇത് നിയന്ത്രണവിധേയമാകാത്തത് നിർദേശങ്ങൾ അനുസരിക്കാതെ നടക്കുന്നത്കൊണ്ടാണ്.
<p>1.പരിസ്ഥിതി  
1.പരിസ്ഥിതി  
പരിസ്ഥിതി മലിനീകരണം ഇന്ന് നാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. മരം മുറിക്കുമ്പോൾ ഭൂമിയിലെ സന്തുലിതാവസ്ഥ മാറുനതിനു തെളിവാണ് അമിതമായ ചൂട്. ജീവികൾക് മറ്റൊരു അഭയസ്ഥലം കണ്ടു പിടിക്കണം. ചില ജീവികൾക് അവയുടെ ജീവൻ നഷ്ടപ്പെടുന്നു. അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് വഴി ആഗോളതാപനം ഉണ്ടാകുന്നു. കീടനാശിനികളും പ്ലാസ്റ്റിക്കും വാഹനങ്ങളിൽ നിന്ന് വരുന്ന പുകയും മലിനീകരണത്തിന് കാരണമാകുന്നു.<br>
പരിസ്ഥിതി മലിനീകരണം ഇന്ന് നാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. മരം മുറിക്കുമ്പോൾ ഭൂമിയിലെ സന്തുലിതാവസ്ഥ മാറുനതിനു തെളിവാണ് അമിതമായ ചൂട്. ജീവികൾക് മറ്റൊരു അഭയസ്ഥലം കണ്ടു പിടിക്കണം. ചില ജീവികൾക് അവയുടെ ജീവൻ നഷ്ടപ്പെടുന്നു. അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് വഴി ആഗോളതാപനം ഉണ്ടാകുന്നു. കീടനാശിനികളും പ്ലാസ്റ്റിക്കും വാഹനങ്ങളിൽ നിന്ന് വരുന്ന പുകയും മലിനീകരണത്തിന് കാരണമാകുന്നു.
2.ശുചിത്വം  
2.ശുചിത്വം  
പരിസരവും പൊതുസ്ഥലവും വൃത്തിയായി സൂക്ഷിക്കുന്നത് പരിസരശുചിത്യത്തിൽ ഉൾപ്പെടുന്നു. ശുചിത്വമില്ലായ്മ  നമ്മുടെ ആരോഗ്യ നിലയെ ബാധിക്കും. നാം പച്ചക്കറികളും പഴങ്ങളും കഴുകി ഉപ്പ്‌വെള്ളത്തിൽ വച്ചതിനു ശേഷമാണു ഭക്ഷിക്കുന്നത്. വേവിച്ചുകഴിക്കുന്നതും അടച്ചുവെക്കുന്നതുമൊക്കെ ശുചിത്യത്തിൽ ഉൾപ്പെടുന്നു അത് നമ്മുടെ ആരോഗ്യത്തിനും ആയുസിനും കാരണം ആകുന്നു.  
പരിസരവും പൊതുസ്ഥലവും വൃത്തിയായി സൂക്ഷിക്കുന്നത് പരിസരശുചിത്യത്തിൽ ഉൾപ്പെടുന്നു. ശുചിത്വമില്ലായ്മ  നമ്മുടെ ആരോഗ്യ നിലയെ ബാധിക്കും. നാം പച്ചക്കറികളും പഴങ്ങളും കഴുകി ഉപ്പ്‌വെള്ളത്തിൽ വച്ചതിനു ശേഷമാണു ഭക്ഷിക്കുന്നത്. വേവിച്ചുകഴിക്കുന്നതും അടച്ചുവെക്കുന്നതുമൊക്കെ ശുചിത്യത്തിൽ ഉൾപ്പെടുന്നു അത് നമ്മുടെ ആരോഗ്യത്തിനും ആയുസിനും കാരണം ആകുന്നു.<br>
3.രോഗപ്രതിരോധം  
3.രോഗപ്രതിരോധം  
രോഗം വന്നു ചികില്സിക്കുന്നതിനെകാൽ വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാൽ മനുഷ്യൻ ചിന്തിക്കുന്നത് എനിക്ക് കാശുണ്ട്, രോഗം വന്നാൽ ഡോക്ടർമാർ ഉണ്ട് അസുഖം വന്നാൽ കുഴപ്പമില്ല എന്നാൽ രോഗം വന്നാൽ നമ്മുടെ പണവും സമയവും നഷ്ടമാണ്. അതുകൊണ്ട് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
രോഗം വന്നു ചികില്സിക്കുന്നതിനെകാൽ വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാൽ മനുഷ്യൻ ചിന്തിക്കുന്നത് എനിക്ക് കാശുണ്ട്, രോഗം വന്നാൽ ഡോക്ടർമാർ ഉണ്ട് അസുഖം വന്നാൽ കുഴപ്പമില്ല എന്നാൽ രോഗം വന്നാൽ നമ്മുടെ പണവും സമയവും നഷ്ടമാണ്. അതുകൊണ്ട് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.<br>
ഉപസംഹാരം  
ഉപസംഹാരം <br>
ഇന്ന് ലോകത്ത് ആകമാനം ഭീതിപരത്തുന്ന ഒരു സംഭവമാണ് നമ്മൾ ഇപ്പോൾ നേരിടുന്ന കൊറോണ. ലക്ഷകണക്കിന് ആളുകൾ കൊറോണ ബാധിതരാകുന്നു. ആയിരകണക്കിന് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ലോക്കഡോൺ പ്രവർത്തിയിൽ കൊണ്ടുവന്നു. ഇതിനു എല്ലാം കാരണം ലോകരാഷ്ടങ്ങൾ കോറോണയെ കുറിച് ബോധവാന്മാരായില്ല എന്നതാണ്. മറ്റു രോഗങ്ങളെ പോലെ കോറോണയെയും എളുപ്പത്തിൽ മറികടക്കാൻ പറ്റുമെന്ന് അവർ വിചാരിച്ചു. എന്നാൽ കോറോണയെ പെട്ടെന്ന് തോൽപിക്കാൻ പറ്റില്ലാന്ന് മനസിലാക്കിയ രാഷ്ട്രങ്ങൾ അധികം ആളുകളിലേക്ക് പകരാതിരിക്കാൻവേണ്ടിയും, അസുഖം ഭേദമാകാൻ വേണ്ടിയും നിർദേശങ്ങൾ കൊടുത്തു. പരിസ്ഥിതി,ശുചിത്വം, രോഗപ്രതിരോധം എന്നിവയെ കുറിച്ചു  പഠിക്കുന്നത് പാലിച്ചാൽ ഒരുപരിതി വരെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. അതിനായി ശ്രമിക്കണം. മൃഗജാലങ്ങളേക്കാൾ വിശേഷബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യൻ തന്റെ നിലനില്പിനെ ബാധിക്കുന്ന കൊറോണ പോലുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽപോലും ബോധവാന്മാർ ആകുന്നില്ല എങ്കിൽ അവനു എന്നാണ് ഇനിയൊരു വിശേഷബുദ്ധിയുണ്ടാവുക!

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ-വിദ്യാർത്ഥികളുടെ പങ്ക്

മറ്റേതു കാലഘട്ടത്തെക്കാളും നാമിന്ന് വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന വിഷയങ്ങളാണ് പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം എന്നിവ.മനുഷ്യൻ ബോധവാനാകാത്ത പക്ഷം അവൻെറ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്.ഒരു കാലഘട്ടത്തിൽ ഇതിനെക്കുറിച്ചു ചിന്തിക്കേണ്ടആവശ്യമില്ലായിരുന്നു.ഇഷ്ടംപോലെകാടുകളും,പുഴകളും,മൃഗങ്ങളും,പക്ഷികളും,മഞ്ഞും,മഴയും ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു.എന്നാൽ,വ്യവസായം,വാണീജ്യം,മോട്ടോർ വാഹനങ്ങൾ എന്നിവയുടെ വരവോടെ മനുഷ്യൻ സാമ്പത്തികമായി ഉന്നതനാകാൻ ശ്രമിച്ചപ്പോൾ അവൻ മറന്നു പോയത് അവൻെറ പ്രകൃതിയോടുളള കടപ്പാടാണ്.മനുഷ്യന്റെ അറിവില്ലായ്മയാണ് പരിസ്ഥിയെ അവഗണിക്കാനുള്ള കാരണം.കാലം വളർന്നിട്ടും വിദ്യാഭ്യാസം നേടാത്ത അനേകം ആളുകൾ ഉണ്ട്.വിദ്യാഭ്യാസം കിട്ടിയിട്ടും വിവേകം ഇല്ലാത്തവരുണ്ട് എത്ര പറഞ്ഞാലും അവർ അനുസരിക്കുന്നില്ല. അവരുടെ ജീവിതത്തെ തന്നെയാണ് അവർ നശിപ്പിക്കുന്നത്, ചിന്തിക്കാനും ഉള്ള മനസില്ല.അവന്റെ സമ്പത്തിലുള്ള ആത്മവിശ്വാസം,അവൻ മനസ്സിൽ വിചാരിക്കും പണമുണ്ടെങ്കിൽ എന്ത് ചെയ്താലും അവനെ ദോഷമായി ബാധിക്കില്ല. ഏത് അവസ്ഥയെയും പണം കൊണ്ട് മറികടക്കാൻ സാധിക്കുമെന്ന് ആണ് അവന്റെ വിചാരം. ഗവണ്മെന്റ് നമ്മുടെ നന്മയ്ക്കും രോഗപ്രതിരോധത്തിനുമായി ചില നിർദേശങ്ങൾ നൽകും എന്നാൽ ചിലർ അത് വകവയ്ക്കാതെ പ്രവർത്തിക്കും.ഇങ്ങനെ ഒരു അനുഭവമാണ് കോവിഡ് 19ന്റെ കാര്യത്തിൽ നാം അനുഭവിക്കുന്നത്. ലോകത്തിലെ അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങൾ പോലും ഇത് നിയന്ത്രണവിധേയമാകാത്തത് നിർദേശങ്ങൾ അനുസരിക്കാതെ നടക്കുന്നത്കൊണ്ടാണ്.

1.പരിസ്ഥിതി പരിസ്ഥിതി മലിനീകരണം ഇന്ന് നാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. മരം മുറിക്കുമ്പോൾ ഭൂമിയിലെ സന്തുലിതാവസ്ഥ മാറുനതിനു തെളിവാണ് അമിതമായ ചൂട്. ജീവികൾക് മറ്റൊരു അഭയസ്ഥലം കണ്ടു പിടിക്കണം. ചില ജീവികൾക് അവയുടെ ജീവൻ നഷ്ടപ്പെടുന്നു. അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് വഴി ആഗോളതാപനം ഉണ്ടാകുന്നു. കീടനാശിനികളും പ്ലാസ്റ്റിക്കും വാഹനങ്ങളിൽ നിന്ന് വരുന്ന പുകയും മലിനീകരണത്തിന് കാരണമാകുന്നു.
2.ശുചിത്വം പരിസരവും പൊതുസ്ഥലവും വൃത്തിയായി സൂക്ഷിക്കുന്നത് പരിസരശുചിത്യത്തിൽ ഉൾപ്പെടുന്നു. ശുചിത്വമില്ലായ്മ നമ്മുടെ ആരോഗ്യ നിലയെ ബാധിക്കും. നാം പച്ചക്കറികളും പഴങ്ങളും കഴുകി ഉപ്പ്‌വെള്ളത്തിൽ വച്ചതിനു ശേഷമാണു ഭക്ഷിക്കുന്നത്. വേവിച്ചുകഴിക്കുന്നതും അടച്ചുവെക്കുന്നതുമൊക്കെ ശുചിത്യത്തിൽ ഉൾപ്പെടുന്നു അത് നമ്മുടെ ആരോഗ്യത്തിനും ആയുസിനും കാരണം ആകുന്നു.
3.രോഗപ്രതിരോധം രോഗം വന്നു ചികില്സിക്കുന്നതിനെകാൽ വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാൽ മനുഷ്യൻ ചിന്തിക്കുന്നത് എനിക്ക് കാശുണ്ട്, രോഗം വന്നാൽ ഡോക്ടർമാർ ഉണ്ട് അസുഖം വന്നാൽ കുഴപ്പമില്ല എന്നാൽ രോഗം വന്നാൽ നമ്മുടെ പണവും സമയവും നഷ്ടമാണ്. അതുകൊണ്ട് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
ഉപസംഹാരം
ഇന്ന് ലോകത്ത് ആകമാനം ഭീതിപരത്തുന്ന ഒരു സംഭവമാണ് നമ്മൾ ഇപ്പോൾ നേരിടുന്ന കൊറോണ. ലക്ഷകണക്കിന് ആളുകൾ കൊറോണ ബാധിതരാകുന്നു. ആയിരകണക്കിന് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ലോക്കഡോൺ പ്രവർത്തിയിൽ കൊണ്ടുവന്നു. ഇതിനു എല്ലാം കാരണം ലോകരാഷ്ടങ്ങൾ കോറോണയെ കുറിച് ബോധവാന്മാരായില്ല എന്നതാണ്. മറ്റു രോഗങ്ങളെ പോലെ കോറോണയെയും എളുപ്പത്തിൽ മറികടക്കാൻ പറ്റുമെന്ന് അവർ വിചാരിച്ചു. എന്നാൽ കോറോണയെ പെട്ടെന്ന് തോൽപിക്കാൻ പറ്റില്ലാന്ന് മനസിലാക്കിയ രാഷ്ട്രങ്ങൾ അധികം ആളുകളിലേക്ക് പകരാതിരിക്കാൻവേണ്ടിയും, അസുഖം ഭേദമാകാൻ വേണ്ടിയും നിർദേശങ്ങൾ കൊടുത്തു. പരിസ്ഥിതി,ശുചിത്വം, രോഗപ്രതിരോധം എന്നിവയെ കുറിച്ചു പഠിക്കുന്നത് പാലിച്ചാൽ ഒരുപരിതി വരെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. അതിനായി ശ്രമിക്കണം. മൃഗജാലങ്ങളേക്കാൾ വിശേഷബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യൻ തന്റെ നിലനില്പിനെ ബാധിക്കുന്ന കൊറോണ പോലുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽപോലും ബോധവാന്മാർ ആകുന്നില്ല എങ്കിൽ അവനു എന്നാണ് ഇനിയൊരു വിശേഷബുദ്ധിയുണ്ടാവുക!

എയ്ഞ്ചൽ ഇ.സ്റ്റീഫൻ
8സി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം