"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/മാടത്തിക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/മാടത്തിക്കിളി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p>
<p>
[8:54 PM, 4/13/2020] Subha Amrita: ഒരിടത്തൊരിടത്ത് രാമു  എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. എല്ലാവർക്കും അവനെ വളരെ ഇഷ്ടമായിരുന്നു. പക്ഷികളെയും, മൃഗങ്ങളെയും അവൻ വളരെ  സ്നേഹിച്ചിരുന്നു. കൃഷി ചെയ്യാനും അവനിഷ്ടമായിരുന്നു. അങ്ങനിരിക്കെ ലോകമെമ്പാടുമുള്ള ജെനങ്ങളെ ഭീതിയിലാക്കികൊണ്ടു ഒരു മഹാമാരി എത്തി. രാമുവിന്റെ സ്കൂളിൽ പോക്കു നിന്നു. രാമു വീട്ടിൽ തന്നെ ഇരിപ്പാണ്.  
ഒരിടത്തൊരിടത്ത് രാമു  എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. എല്ലാവർക്കും അവനെ വളരെ ഇഷ്ടമായിരുന്നു. പക്ഷികളെയും, മൃഗങ്ങളെയും അവൻ വളരെ  സ്നേഹിച്ചിരുന്നു. കൃഷി ചെയ്യാനും അവനിഷ്ടമായിരുന്നു. അങ്ങനിരിക്കെ ലോകമെമ്പാടുമുള്ള ജെനങ്ങളെ ഭീതിയിലാക്കികൊണ്ടു ഒരു മഹാമാരി എത്തി. രാമുവിന്റെ സ്കൂളിൽ പോക്കു നിന്നു. രാമു വീട്ടിൽ തന്നെ ഇരിപ്പാണ്.  
എന്തുചെയ്യും?  
എന്തുചെയ്യും?  
അവൻ ചിന്തിച്ചു...  
അവൻ ചിന്തിച്ചു...  
വരി 29: വരി 29:


   സ്നേഹമാണഖിലസാരമൂഴിയിൽ....
   സ്നേഹമാണഖിലസാരമൂഴിയിൽ....
{{BoxBottom1
| പേര്=ശബരിനാഥ്. എസ്സ് 
| ക്ലാസ്സ്=1 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അമൃത യു പി എസ് പാവുമ്പ കരുനാഗപ്പള്ളി കൊല്ലം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41244
| ഉപജില്ല= കരുനാഗപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കൊല്ലം   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Kannankollam| തരം= കഥ}}

22:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മാടത്തിക്കിളി

ഒരിടത്തൊരിടത്ത് രാമു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. എല്ലാവർക്കും അവനെ വളരെ ഇഷ്ടമായിരുന്നു. പക്ഷികളെയും, മൃഗങ്ങളെയും അവൻ വളരെ സ്നേഹിച്ചിരുന്നു. കൃഷി ചെയ്യാനും അവനിഷ്ടമായിരുന്നു. അങ്ങനിരിക്കെ ലോകമെമ്പാടുമുള്ള ജെനങ്ങളെ ഭീതിയിലാക്കികൊണ്ടു ഒരു മഹാമാരി എത്തി. രാമുവിന്റെ സ്കൂളിൽ പോക്കു നിന്നു. രാമു വീട്ടിൽ തന്നെ ഇരിപ്പാണ്. എന്തുചെയ്യും? അവൻ ചിന്തിച്ചു... അപ്പോഴാണ് രാമു അതുകണ്ടതു. അവന്റെ വീടിന്റെ മുറ്റത്തു ഒരു മാടത്തക്കിളി ഒറ്റക്ക് വന്നിരിക്കുന്നു. അവൻ പമ്മി പമ്മി അതിന്റെ അടുത്തേക്ക് ചെന്നു. മാടത്തക്കിളിയെ കണ്ട അവൻ വളരെ വിഷമത്തോടെ വീടിനകത്തേക്ക് ഓടിക്കേറി. അച്ഛൻ ചോദിച്ചു എന്താമോനെ വിഷമിച്ചിരിക്കുന്നതു? അവൻ കണ്ണീരോടെ പറഞ്ഞു അച്ഛാ അച്ഛാ ആ കിളിക്ക് ഒരു കാല് മാത്രമേ ഉള്ളു. അതെങ്ങനെ പറക്കും? അച്ഛൻ അവനെ ആശ്വസിപ്പിച്ചു. രാമു പെട്ടന്ന് മാടത്തക്കിളിക്ക് ഭക്ഷണവും വെള്ളവും കൊടുത്തു. അവൻ ആ കിളിയുമായി പെട്ടെന്നിണങ്ങി.രാമു ആ കിളിക്ക് കുട്ടപ്പൻ എന്ന് പേരിട്ടു. രാമു ദിവസവും എണീറ്റ് കുട്ടപ്പനെ പരിചരിക്കും. രാമു ചിന്തിക്കാൻ തുടങ്ങി. എനിക്ക് അച്ഛനും അമ്മയും ഉണ്ടല്ലോ !കുട്ടപ്പന്റെ അച്ഛനും അമ്മയും എവിടെപ്പോയി. അവൻ സംശയം അച്ഛനോട് ചോദിച്ചു. അവിടെ എവിടെ എങ്കിലും കാണും മോനെ അച്ഛൻ മറുപടി നൽകി. അങ്ങനെയിരിക്കെ ഒരു ദിവസം ഒരുകൂട്ടം മാടത്തക്കിളികൾ രാമുവിന്റെ പറമ്പിൽ എത്തി. ഇതുകണ്ട കുട്ടപ്പൻ പതുക്കെ ചാടിയും പറന്നും അവരുടെ അടുത്തേക്കു ചെന്നു. പെട്ടന്ന് അവർ കൂട്ടത്തോടെ കുട്ടപ്പനെ കൊത്തിമാറ്റി. അവൻ ഉറക്കെ നിലവിളിച്ചു. ഇതുകണ്ട രാമു ഓടിച്ചെന്നു കുട്ടപ്പനെ രക്ഷിക്കാൻ ശ്രെമിച്ചു. അപ്പോഴേക്കും ഒരുപറ്റം കാക്കകൾ പലയിടങ്ങളിൽ നിന്നും അവിടെ പറന്നെത്തി കുട്ടപ്പന്റെ ചുറ്റും കൂടി. കുട്ടപ്പനെ ഉപദ്രവിക്കാൻ തുടങ്ങിയ കിളികളെ കൊത്തിമാറ്റി. ഇതെല്ലാം കണ്ടുകൊണ്ടുനിന്ന രാമുവിന് കാക്കക്കൂട്ടത്തോട് സ്നേഹം തോന്നി. രാമുവിന് വീണ്ടും സംശയം തോന്നിത്തുടങ്ങി. എന്തുകൊണ്ടാണ് മാടത്തക്കിളികൾ കുട്ടപ്പനെ കൊത്തിമാറ്റിയത്? അവനും അവരുടെ പോലെയാണല്ലോ ഇരിക്കുന്നത്? മാത്രമല്ല കാക്കക്കൂട്ടമാണല്ലോ അവനെ രക്ഷിച്ചത്.? അപ്പോൾ അച്ഛൻ പറഞ്ഞു മോനെ കുട്ടപ്പൻ മാടത്തക്കിളികളുടെ കുട്ടത്തിൽ നിന്നും എപ്പോഴോ കുട്ടംതെറ്റിപ്പോയി. അങ്ങനെ അവനെ കാക്കക്കുട്ടത്തിനു കിട്ടുകയും ചെയ്തു. കൂട്ടംതെറ്റിയപ്പോയി വേറെ കൂട്ടിൽ കേറിയതിനാലാണ് മാടത്തക്കിളികൾ കുട്ടപ്പനെ കൊത്തിമാറ്റിയത്. അപ്പോഴാണ് രാമുവിന് ഒരു കാര്യം മനസിലായത് കുട്ടപ്പനെ വളർത്തുന്നത് അവന്റെകൂട്ടാളികളല്ല പകരം ഒരു പറ്റം കാക്കകളാണെന്നു. അന്നുമുതൽ രാമു കുട്ടപ്പ ന് വെള്ളവും ഭക്ഷണവും കൊടുക്കുന്നതുപോലെ കാക്കക്കുട്ടത്തിനും കൊടുത്തുതുടങ്ങി... ഇതിൽനിന്നും രാമുവിന് ഒരു കാര്യം മനസിലായി സ്നേഹത്തെ വെല്ലാൻ ഈ ലോകത്ത് ഒന്നുമില്ല എന്ന്. സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി കുത്താനും കൊല്ലാനും പോകാതെ പ്രകൃതി യെ സ്നേഹിച്ചും അതിൽ ജീവിക്കുന്ന ജീവജാലങ്ങളെ സ്നേഹിച്ചും നമ്മൾ ജീവിക്കണം. അല്ലെങ്കിൽ ഭൂമിദേവി കോപാകുലയായിട്ടു പ്രെളായ മായും പേമാരിയായും കൊറോണ ആയും എത്തി മനുഷ്യരെ ശിക്ഷിക്കും.. അതുകൊണ്ട് എല്ലാവരും സ്നേഹിക്കണം എല്ലാറ്റിനെയും സ്നേഹിക്കണം..... സ്നേഹമാണഖിലസാരമൂഴിയിൽ....

ശബരിനാഥ്. എസ്സ്
1 B അമൃത യു പി എസ് പാവുമ്പ കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ