"ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് ദിനം എന്ന താൾ ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് ദിനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

14:31, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് ദിനം


അരുമാരുമറിയാതെ രണ്ടു
മാസം മുമ്പൊരു രാത്രിയിൽ
ചൈനയിൽ നിന്ന് പുറത്തു
ചാടിയ വൈറസുകൾ
ഘോര വൈറസുകൾ

കോവിഡ് എന്ന ഓമനപ്പേരിൽ
രാജ്യമെങ്ങും പടർന്നു
ലക്ഷക്കണക്കിന് ജീവൻ വേട്ടയാടി
നശിപ്പിച്ചു കോവിടേ നിർത്തു
നിന്റെ താണ്ഡവം

കോവിഡിനെ പ്രതിരോധിച്ച്
കഴുകിക്കഴുകി കൈകൾ രണ്ടും
തേഞ്ഞുതേഞ്ഞു പകുതിയായി
മൂക്കും ചുണ്ടും മുറിഞ്ഞുതുടങ്ങി
മാറിമാറി മാസ്ക് ധരിച്ചു
 
വേദനയെത്ര സഹിച്ചാലും
ലോക്ക്ഡൗൺ വിജയിപ്പിച്ചു

 

അക്ഷയ ലാൽ
11 (വി എച്ച് എസ് ഇ) ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ