"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി..യു..പി,എസ്.പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:55, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

ശുചിത്വം


കണ്ണിനു കാണുവാൻ വയ്യാതെ
ചുറ്റിലും രോഗാണു ചുറ്റിപ്പറന്നിടുമ്പോൾ
കാലും മുഖവും കഴുകിടാം
വ്യക്തി ശുചിത്വവും ശീലവും പാലിച്ചിടാം
രോഗമില്ലാക്കാലമെത്തിയാലും
ശീലമാറ്റങ്ങൾ വേണ്ടിനി കരുതി നിൽക്കാം..
 

മീര കെ
4 B ജി. യു. പി. എസ് പുറത്തൂർ പടിഞ്ഞാറേക്കര
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത