"ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ന്യൂ എൽ.പി.എസ്.വക്കം/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

19:34, 8 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ വന്നു
എന്താണീ കൊറോണ???
എന്താണീ കോവിഡ് -19???
പ്രളയം വന്നുപോയി
ഓഖി വന്നു പോയി
നിപ വന്നു പോയി
കൊറോണ മാത്രം എങ്ങും
പ്രതിരോധിക്കാതെ പറ്റില്ല
കൈ കഴുകീടാം സോപ്പ്‌വെള്ളത്തിൽ
തൂവാല വേണം
കോവിഡിനെ തുരത്താൻ
അത് തുമ്മി ചുമക്കുമ്പോൾ
                                ആയിടാം
കൊറോണ വൈറസ് കൊണ്ട് നാട് വിട്ടു വരുന്നവരെ
അടുപ്പിക്കരുതേ
കൊറോണ പടർത്താൻ
അനുവദിക്കരുതേ
പ്രതിരോധിക്കാം
അടുത്തിടപഴകാതെ
ഹസ്തദാനമോ
വേണ്ടേ വേണ്ട
ചുമയോ പനിയോ
വന്നാൽ പിന്നെ
മടികൂടാതെ
വിളിക്കാം ദിശയെ
അത് കഴിഞ്ഞാൽ നല്ല വഴി
                           കാണിക്കും
ആശിച്ചീടാം നമുക്കൊരുമിച്ചു
മാസ്ക് ഇല്ലാത്തൊരു
നല്ല നാളേക്ക്
 

റിതു. ആർ
1 എ ന്യൂ എൽ.പി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 08/ 01/ 2022 >> രചനാവിഭാഗം - കവിത