ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മൂന്നക്ഷരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= മൂന്നക്ഷരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ മൂന്നക്ഷരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മൂന്നക്ഷരം

 ശുചിത്വമെന്ന മൂന്നക്ഷരത്തിൽ,
 ഇന്നൊരു ജീവൻ നിലനിൽക്കുന്നു.
നാലു മതിലുകൾക്കുള്ളിൽ,
 ഒതുങ്ങുന്നു മനുഷ്യജീവിതം.
 
കളങ്കമില്ലാതെ മറ്റൊരാളെ സ്നേഹിക്കുന്നതും,
കള്ളം കാണിക്കാതെ നൻമ ചെയ്യുന്നതും,
പരസ്പരം അറിഞ്ഞു പ്രവർത്തിക്കു-
ന്നതുമാകുന്നു മനസ്സിന്റെ ശുചിത്വം.

അഖില പ്രദീപ്‌
10 എ അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത