"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പ്രകൃതി എന്ന സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി എന്ന സമ്പത്ത് | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പ്രകൃതി എന്ന സമ്പത്ത് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പ്രകൃതി എന്ന സമ്പത്ത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
16:28, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി എന്ന സമ്പത്ത്
കീഴടക്കാനുള്ളതാണ് എന്ന മനോഭാവത്തോടെയാണ് മനുഷ്യൻപ്രകൃതിയിൽ ഇടപെടുന്നത്. കുന്നിടിച്ചും മലകൾ തുരന്നും തണ്ണീർത്തടങ്ങൾ നികത്തിയും പുഴകളിൽനിന്ന് മണൽവാരിയും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. എന്നാൽ മനുഷ്യന്റെ ഈ അഹങ്കത്തിന് പ്രകൃതിതന്നെ ഓരോദുരന്തങ്ങൾ നൽകുന്നു. ഉദാഹരണത്തിന് വെള്ളപൊക്കമായും സുനാമിയായും പലവിധ രോഗങ്ങളായും. ജൈവവൈവി ദ്ധ്യങ്ങളുടെ കലവറയാണ് വനങ്ങൾ. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമെല്ലാം തടയുന്നതിനുള്ള മാർഗംതന്നെ വനങ്ങളാണ്. കിണറുകൾവറ്റി, കുളങ്ങളും പുഴകളും വരണ്ടു. ഇതിനൊരു പരിഹാരം വേണ്ടേ..... ഒരുമിച്ചുനിന്നാൽ നമുക്ക് ഈ മലിനമായ പ്റകൃതിയെ മാറ്റിയെടുക്കാൻ സാധിക്കും. ഭൂമി നമ്മുടെ അമ്മയാണ്. ഈ അമ്മയെ സംരക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമയാണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം